×

ജോസ് കെ മാണി പറ്റീല്ല – ചെയര്‍മാന്‍ എനിക്കാവണമെന്നില്ല- രമേശിനോട് പുതിയ ചര്‍ച്ച നടത്തി പി ജെ ജോസഫ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സ് എമ്മിലെ പ്രശ്നങ്ങളില്‍ യുഡിഎഫിന്‍റെ സമവായ സാധ്യതകളെ തള്ളി പി ജെ ജോസഫ് രംഗത്ത് . ജോസ് കെ മാണി ചെയര്‍മാനായി തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് പി ജെ ജോസഫ് അറിയിച്ചു .

ചെയര്‍മാന്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു ജോസ് കെ മാണിക്ക് മനംമാറ്റം ഉണ്ടായാല്‍ ചര്‍ച്ചയെക്കുറിച്ച്‌ ആലോചിക്കാമെന്നും തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top