×

ബ്രസ്റ്റ് ക്യാന്‍സര്‍ പിടിച്ച 37 കാരി സുനിതയെ സഹായിക്കാമോ ? അമ്മയും മകളും ഏറെ ദുരിതത്തില്‍

അടിമാലി ഗ്രാമപഞ്ചായത്തിൽ 5-ാം വാർഡിൽ ഇരുമ്പുപാലത്ത് താമസിക്കുന്ന പുത്തൻപുരയ്ക്കൽ സുനിത പി.കെ. സ്തനാർബുദം ബാധിച്ച് ഇപ്പോൾ തിരുവനന്തപുരത്ത് RCC ആശുപത്രിയിൽ ചികിൽസയിലാണ് ഒന്നര വർഷമായി വിവിധ ആശുപത്രികളിൽ ചികിൽസിച്ചിട്ടും ഫലം കിട്ടാത്തതു കൊണ്ടാണ് RCC യിലേക്ക് മാറ്റിയത്.സുനിത ക്ക് പ്രായമായ അമ്മ മാത്രമാണ് ഉള്ളത്. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചു പോയി. അടിമാലിയിൽ കഞ്ഞിക്കട നടത്തിയാണ് ഉപജീപനം നടത്തിയിരുന്നത്.

വൃദ്ധയായ മാതാവുമൊന്നിച്ച് സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാൽ വാടക വീട്ടിലാണ് താമസം .നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇത്രനാളും ചികിൽസ നടത്തിയിരുന്നത്. ഫലപ്രദമായ ചികിൽസ നടത്തിയാൽ രക്ഷിക്കാനാകും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.ഇതിന് വരുന്ന ചിലവ് നിർവ്വഹിക്കാൻ ഈ നിർദ്ധന കുടുംബത്തിന് കഴിയുകയില്ല. ബന്ധുക്കളും നല്ല വ രാ യ നാട്ടുകാരും നൽകിയ സഹായം കൊണ്ടും കടം വാങ്ങിയുമാണ് ബു വരെ ചികിൽസിച്ചത്.

ആയതിനാൽ നല്ലവരായ ആ ളുകളുടെ കാര്യണ്യത്തിനായി കാത്തിരിക്കുകയാണ് സുനിതയും ,വൃദ്ധയായ മാതാവും. സുനിത അടിമാലി ഐ.ഡി.ബി.ഐ. ബാങ്കിൽ അക്കൗണ്ട് എടുത്തിട്ടുണ്ട് .അക്കൗണ്ട് നമ്പർ 1433 10400005634 IFSC IBKL 0001433 Mob:9207139562

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top