×

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡിവൈഎസ്പി ആദരിച്ചു

തൊടുപുഴ : ഡിവൈഎസ് പി അധ്യക്ഷനായിട്ടുള്ള എസ് സി- എസ് ടി ഉപദേശക സമിതിയില്‍ പെട്ടവരുടെ മക്കളില്‍ എസ് എസ് എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

 

തൊടുപുഴ ഡിവൈഎസ് പി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഉപദേശ സമിതി അംഗം പി പി അനില്‍കുമാറിന്റെ മകള്‍ അശ്വതി പി അനിലിനെ മൊമന്റോ നല്‍കി ആദരിച്ചു.

ഇടുക്കി, കാഞ്ഞാര്‍, തൊടുപുഴ, കരിങ്കുന്നം, കുളമാവ്, കഞ്ഞിക്കുഴി, കരിമണ്ണൂര്‍,കാളിയാര്‍ എന്നീ സ്റ്റേഷനുകളിലെ സര്‍ക്കിള്‍മാരും എസ് ഐ മാരും പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top