×

കന്യാസ്ത്രീകളെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഡോ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യും

കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ പ്രതിരോധമെല്ലാം പൊളിഞ്ഞു. കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഡോ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് തന്നെ കേരളാ പൊലീസ് അറസ്റ്റ് ചെയ്യും. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇന്ന് തന്നെ നടപടി ക്രമം പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ വിശദ റിപ്പോര്‍ട്ട് ബിഷപ്പിനെ അറസ്റ്റ് ചെയ്ത ശേഷം നല്‍കാമെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top