×

കാറ്റാടി യന്ത്രം ; സരിതാ എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

മൂവാറ്റുപുഴ: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റുവാറണ്ട്. കാറ്റാടി യന്ത്രം സ്ഥാപിച്ചുനല്‍കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലാണ് അറസ്റ്റുവാറണ്ട്.

40ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. വാഴക്കുളം സ്വദേശികള്‍ നല്‍കിയ പരാതിയില്‍ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top