×

തിരുവനന്തപുരം പ്രസ്‌ക്‌ളബ് പ്രസിഡന്റായി ദേശാഭിമാനിയുടെ ജി പ്രമോദും സെക്രട്ടറിയായി കേരള കൗമുദിയുടെ എം രാധാകൃഷ്ണനും;

പ്രസിഡന്റായി ദേശാഭിമാനിയിലെ ജി പ്രമോദ്, വൈസ് പ്രസിഡന്റായി മാതൃഭൂമിയിലെ രതീഷ് അനിരുദ്ധന്‍, ജോയിന്റ് സെക്രട്ടറിയായി മെട്രോ വാര്‍ത്തയിലെ ദിനേഷ് കൃഷ്ണന്‍ എന്നിവര്‍ വിജയിച്ചു. രാധാകൃഷ്ണന്‍ നയിച്ച പാനലിലെ മാതൃഭൂമി പ്രതിനിധിയായ എസ് ശ്രീകേഷാണ് ട്രഷറര്‍.

മാനേജിങ് കമ്മിറ്റി അംഗങ്ങളായി വി എസ്‌ അനു (ന്യൂസ് 18, 288), സുരേന്ദ്രന്‍ നായര്‍ (മനോരമ, 276), ലക്ഷ്മി (ലോകകേരളം, 262), റിങ്കുരാജ് മട്ടേഞ്ചേരിയില്‍ (മനോരമ, 244), മാത്യു സി ആര്‍ (വീക്ഷണം, 210), വിഷ്ണു പ്രസാദ് വി എസ് (ദേശാഭിമാനി, 207) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top