×

കുമ്ബസാരം നിരോധിക്കണമെന്നത് കേന്ദ്രസര്‍ക്കാറിന്റെ നിലപാടല്ലെ – കണ്ണന്താനം ; വ്യക്തിപരമായ അഭിപ്രായമാണ്

ന്യൂഡല്‍ഹി : കുമ്ബസാരം നിരോധിക്കണമെന്നത് കേന്ദ്രസര്‍ക്കാറിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.
വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായമാണ് ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടേതെന്നും കേന്ദ്ര സര്‍ക്കാരിന് ഈ നിലപാടുമായി ഒരു ബന്ധവും ഇല്ലെന്നും കണ്ണന്താനം പറഞ്ഞു. മതവിശ്വാസങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കലും ഇടപെടില്ലെന്നും കണ്ണന്താനം പറഞ്ഞു.
രേഖാ ശര്‍മയുടെ ശുപാര്‍ശ തള്ളിക്കളയണമെന്നു ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top