×

വൈറലായ ചിത്രങ്ങള്‍ ഇതാണെന്ന്‌ അനുമോള്‍ ഫെയ്‌സ്‌ബുക്കില്‍

അനുമോളിന്റെ വാക്കുകള്‍:

‘ചില വേഷങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മില്‍ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപ്പാട് ആയിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം, പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേ ഒള്ളൂ. അനില്‍ ആയിരുന്നു മരം പെയ്യുമ്പോള്‍ എന്ന സിനിമയുടെ സംവിധാനം. എനിക്ക് മേക്കപ്പ് ചെയ്തത് പട്ടണം ഷാ ഇക്ക ആയിരുന്നു.’

40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രൂര ബലാല്‍സംഗത്തിന് ഇരയായ മായാശങ്കര്‍ എന്ന നഴ്‌സിന്റെ കഥയാണ് മരം പെയ്യുമ്പോള്‍ എന്ന ചിത്രം. അനില്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം. അനുമോളാണ് മായാശങ്കറിന്റെ വേഷം ചെയ്യുന്നത്. ബലാല്‍സംഗത്തിന് ഇരയായ നഴ്‌സ് ദയാവധത്തിന് അപേക്ഷിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിനീത്, ഐശ്വര്യ നമ്പ്യാര്‍, സോന നായര്‍, മുകേഷ്, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

നമ്പ്യാര്‍, സോന നായര്‍, മുകേഷ്, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Image may contain: food

Image result for ANUMOL HOT

Image may contain: one or more people

Image result for ANUMOL HOT

Image may contain: food and indoor

Image may contain: 1 person, selfie and closeup

 

Image may contain: 2 people, selfie and closeup

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top