×

മാലിന്യക്കൂമ്ബാരം നീക്കണം; മാര്‍ക്കറ്റില്‍ കുത്തിയിരുന്ന് സബ് ജഡ്ജിയുടെ പ്രതിഷേധം

കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്ന് ആവശ്യുപ്പെട്ട് പ്രതിഷേധവുമായി സബ് ജഡ്ജിയുടെ പ്രതിഷേധം. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കൂടിയായ എഎം ബഷീറാണ് മാലിന്യകൂമ്ബാരത്തിന് അരികെ ഇരുന്ന് പ്രതിഷേധിക്കുന്നത്

നാട്ടുകാര്‍ പല തവണ പരാതിയുമായി കോര്‍പ്പറേഷനെ സമീപിച്ചിട്ടും മാലിന്യം നീക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു. ഈ സാഹചര്യത്തില്‍ നീക്കുന്നതുവരെ കുത്തിയിരിക്കാനാണ് തീരുമാനം. ഒരു ദിവസം പത്തുലോഡ് മാലിന്യം ഇവിടെ നിന്ന് എടുത്തെങ്കില്‍ മാത്രമെ നാട്ടുകാരുടെ പരാതിക്ക് നേരിയ ആശ്വാസം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top