×

വേങ്ങരയില്‍ വെള്ളത്തില്‍ വീണ പത്തുവയസുകാരിയെ കാണാതായി: അഗ്നിശമനസേന തിരച്ചില്‍ തുടരുന്നു

വേങ്ങര: മലപ്പുറം വേങ്ങരയില്‍ വെള്ളം കാണാന്‍ ഇറങ്ങിയ പത്ത് വയസുകാരിയെ കാണാതായി. പറപ്പൂര്‍ സ്വദേശി ജന്ന ഫാത്തിമയെയാണ് കാണാതായത്. ഉമ്മയോടൊപ്പമായിരുന്നു കുട്ടി വെള്ളത്തിലിറങ്ങിയത്. കൈവരി ഇല്ലാത്ത തോട്ടില്‍ നിന്നും കുട്ടി തോട്ടിലേക്ക് വീഴുകയായിരുന്നു. ശക്തമായ ഒഴുക്കുള്ള തോട്ടില്‍ കുട്ടിക്കായി മലപ്പുറത്ത് നിന്നുള്ള അഗ്‌നിശമന സേനയും മീഞ്ചന്ത സ്‌കൂബ ഡൈവിംഗ് സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top