×

എന്റെ കോട്ടയത്തെ യാത്ര, കേസ്‌ അന്വേഷണത്തിന്‌ തടസമാകേണ്ടതല്ല- പിണറായി

കെവിന്റെ മരണം സംഭവിക്കാന്‍ പാടില്ലാത്തതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ യാത്ര നടപടിക്ക്‌ തടസാമാകേണ്ടതില്ലെന്നും ഇത്‌ സംബന്ധിച്ചുയരുന്ന ആരോപണങ്ങള്‍ക്ക്‌ അദ്ദേഹം മറുപടി നല്‍കി. സാധാരണ നിലയ്‌ക്ക്‌ ഇത്തരം പരാതി ലഭിച്ചാല്‍ പോലീസ്‌ നടപടിയെടുക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top