×

‘നീ അത്രയ്ക്ക് സുഖിക്കേണ്ട‘ എന്ന ഭാവമാണ് സോഷ്യല്‍മീഡിയയിലെ പലര്‍ക്കും’ അമൃത സുരേഷ്

പിന്നണി ഗാനരംഗത്തും ആല്‍ബം മ്യൂസിക്കിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവസാന്നിദ്ധ്യമായ ഗായികയാണ് അമൃത സുരേഷ്.

Image result for amrutha suresh

എന്നാല്‍ തന്റെ അനുഭവത്തിലൂടെ നോക്കിയാല്‍ സോഷ്യല്‍ മീഡിയയിലെ കൂടുതല്‍ പേരും വിദ്വേഷം മനസ്സില്‍ ഒളിപ്പിച്ചാണ് സംസാരിക്കുന്നതെന്ന് ഗായിക പറയുന്നു. സോഷ്യല്‍മീഡിയ വഴി ആളുകളുടെ അഭിപ്രായം വ്യക്തമായിട്ട് അറിയാന്‍ സാധിക്കും.

ചിലര്‍ വിഷമിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഓരോന്ന് പറയുന്നത്. ആദ്യമൊക്കെ അതു കേട്ട് സങ്കടപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അത്തരം കാര്യങ്ങള്‍ ഒരു ശീലമായിത്തീര്‍ന്നു നീ ഇത്രയ്ക്ക് സുഖിക്കണ്ടടീ എന്ന ഭാവമാണ് പലര്‍ക്കും. ഒരു മാസികയുമായുള്ള അഭിമുഖത്തില്‍ ഗായിക പറഞ്ഞു. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. പലരും എന്നോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചോദിക്കാറുണ്ട് അതെല്ലാം അതിന്‍േതായ സമയത്ത് നടക്കുന്നതാണ് നല്ലത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top