×

KTM ബൈക്ക് ട്രാന്‍സ്‌ഫോര്‍മര്‍ വേലിക്കുള്ളില്‍ ; 3 ബൈക്കുകാര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് RTO

 

 

ട്ടപ്പനയില്‍ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിന്റെ സംരക്ഷണ വേലിക്കുള്ളില്‍ പതിച്ച് അപകടം ഉണ്ടായത് മല്‍സര ഓട്ടത്തിനിടെ. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കട്ടപ്പന ഡിവൈഎസ്പിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മല്‍സരയോട്ടത്തില്‍ പങ്കെടുത്ത 2 ബൈക്കുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

ബൈക്ക് ഓടിച്ചിരുന്ന വിഷ്ണു പ്രസാദ് തെറിച്ചു വീണതതുകൊണ്ടാണ് വൈദ്യുതാഘാതം ഏല്‍ക്കാതെ ഇരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top