×

ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ആദ്യ കൊവിഡ് വാക്സിന്‍? ‘കൊവിഷീല്‍ഡ്’ വാക്സിന് വിദഗ്ധ സമിതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യം പുറത്തിറങ്ങുക ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും അസ്‌ട്രാസെനേക്കയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്സിനെന്ന് സൂചന. വാക്സിന്‍ വിദഗ്ധ സമിതി അംഗീകരിക്കുകയും ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയിലെ, സര്‍ക്കാരിന്റെ കീഴിലുള്ള വിദഗ്ധരുടെ പാനലുകളിലേക്ക് അംഗീകാരത്തിനായി അയച്ചതോടും കൂടിയാണ് വാക്സിന്‍ അടിയന്തര അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വാക്സിന്‍ പുറത്തിറങ്ങുമെന്ന് സൂചന ലഭിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top