×

സാന്റിയാഗോ മാര്‍ട്ടിന് വിജയം,​ സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്പനയ്ക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കി. അനുമതി. നാഗാലാന്‍ഡ് ലോട്ടറി വില്‍പ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കി. ലോട്ടറി രാജാവ് സാന്റി്യാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സ്ഥാപനത്തിന്റെ ലോട്ടറി വില്‍പ്പനയിലും മാര്‍ക്കറ്റിങ്ങിലും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top