×

ജില്ലയില്‍ പച്ചക്കറി, മീന്‍ വില ഇങ്ങനെ, – പരാതികള്‍ അറിയിക്കാം

ജില്ലയില്‍ പച്ചക്കറി, മീന്‍ എന്നിവയ്ക്ക് ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. പരമാവധി വിലയില്‍ കൂടുതല്‍ ഈടാക്കുകയോ വിലവിവരം സംബന്ധിച്ച്‌ പരാതികളോ ഉണ്ടെങ്കില്‍

9745121244, 9947536524 എന്നീ നമ്ബറുകളില്‍ അറിയിക്കാം.

പച്ചക്കറി ചില്ലറ വില്പന ഒരു കിലോഗ്രാമിന് പരമാവധി ഈടാക്കാവുന്ന തുക ബ്രാക്കറ്റില്‍:

വഴുതന (27 രൂപ), വെണ്ട (30 രൂപ), പാവയ്ക്ക (40 രൂപ), പയര്‍ (28 രൂപ), ഇളവന്‍ നാടന്‍(26 രൂപ), മത്തന്‍ നാടന്‍ (20 രൂപ), മുളക് (25 രൂപ), പടവലം (30 രൂപ), ക്യാരറ്റ് (2840 രൂപ), കാബേജ് (1420 രൂപ), ബീന്‍സ് (61 രൂപ),കോളിഫഌര്‍ (30 രൂപ), ബീറ്റ്‌റൂട്ട് (37 രൂപ), ഉരുളക്കിഴങ്ങ് (35 രൂപ), കോവയ്ക്ക (30 രൂപ), വെള്ളരി നാടന്‍ (25 രൂപ), തക്കാളി (16 രൂപ), ചെറുനാരങ്ങ (70 രൂപ), മുരിങ്ങ (32 രൂപ), ഇഞ്ചി (70 രൂപ), ചേന നാടന്‍ (28 രൂപ), സവാള (25 രൂപ), ചെറിയുള്ളി (85 രൂപ), മല്ലി ഇല (55 രൂപ), കറിവേപ്പില (49 രൂപ), ചൂരക്ക (25 രൂപ), കക്കിരി (25 രൂപ), എത്തക്കായ നാടന്‍ (36 രൂപ), എത്തപ്പഴം നാടന്‍ (38 രൂപ), കണിവെള്ളരി നാടന്‍ (23 രൂപ), പച്ചമാങ്ങ (35 രൂപ), മരച്ചീനി (25 രൂപ), പാളയംകോടന്‍ (22 രൂപ), കൊത്തവര (28 രൂപ)

മത്സ്യം ചില്ലറ വില ഒരു കിലോഗ്രാമിന്:
മത്തി (200-220 രൂപ), അയല (ആന്ദ്ര) (210-220 രൂപ), മാന്തള്‍ (140165 രൂപ), കിളിമീന്‍ (130-155 രൂപ), ആവോലി
(480-550 രൂപ),

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top