×

പൗരത്വ ഭേദഗതി നിയമം: സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു, കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച്‌ സുപ്രീം കോടതി. പാര്‍ലമെന്റില്‍ പാസായ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ എത്തിയിട്ടുള്ള ഹര്‍ജികളില്‍ കേന്ദ്രം നിലപാടറിയിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നോട്ടീസ്.

 

ഹര്‍ജികളെ വാദം കേള്‍ക്കാന്‍ തയാറാകാത്ത കോടതി നിയമം സ്റ്റേ ചെയ്യാനും തയാറായില്ല. തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി ജനുവരി 22ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top