×

ഇനിയും വേട്ടയാടി ഇളയ കൊച്ചിന് അമ്മയെ കൂടി നഷ്ടപ്പെടുത്തരുതേ ! കുട്ടിയുടെ അമ്മ കൂട്ടുകാരിയോട് പറഞ്ഞത് ഇങ്ങനെയൊക്കെ

തൊടുപുഴ : ഇനിയും ഫേസ് ബുക്കില്‍ തന്നെ വേട്ടയാടി തന്റെ ചിത്രം പ്രചരിപ്പിച്ച് മോശമായ കമന്റുകള്‍ ഇടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് കുട്ടിയുടെ അമ്മ. തനിക്ക് തെറ്റ് പറ്റി പോയെന്നും അതിനുള്ള ശിക്ഷ തനിക്ക് കിട്ടി.

 

ഇനിയും ഫേസ്ബുക്കില്‍ മോശമായ ഭാഷയില്‍ വിചാരണ നടത്തിയാല്‍ ഒരു പക്ഷേ ജീവിതം തന്നെ അവസാനിപ്പിക്കുമെന്നും കുട്ടിയുടെ അമ്മ കൂട്ടുകാരിയോട് പറഞ്ഞതായി വിവരം ലഭിച്ചു.

അരുണ്‍ ആനന്ദിനോട് തനിക്ക് ഏറെ ഇഷ്ടവും വിശ്വാസവും ഉണ്ടായിരുന്നു. എന്നാല്‍ അതിലൂടെ തന്നെയും കുടുംബത്തെയും അരുണ്‍ വഞ്ചിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ഇനി തന്റെ ഇളയ കുട്ടിയേയും തന്റെ അമ്മയേയും സംരക്ഷിക്കുകയെന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്നും അവര്‍ പറഞ്ഞതായി കുട്ടുകാരി പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top