×

കൊ​ല്ല​പ്പെ​ട്ട സ​ന​ല്‍​കു​മാ​റി​ന്‍റെ ഭാ​ര്യ വി​ജി സെ​ക്ര​ട്ട​റി​യേ​റ്റു​മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സ​ന​ല്‍​കു​മാ​റി​ന്‍റെ ഭാ​ര്യ വി​ജി സെ​ക്ര​ട്ട​റി​യേ​റ്റു​മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു. സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്നും ജീ​വി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​മ​രം. വി​ജി​ക്കൊ​പ്പം ര​ണ്ടു മ​ക്ക​ളും സ​ന​ലി​ന്‍റെ മാ​താ​വും സ​ത്യ​ഗ്ര​ഹ​ത്തി​നു​ണ്ട്.

സ​ര്‍​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഒ​രു സ​ഹാ​യ​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജി പ​റ​ഞ്ഞു. താ​മ​സി​ക്കു​ന്ന വീ​ട് ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. ജീ​വി​ക്കാ​ന്‍ മാ​ര്‍​ഗ​മി​ല്ലെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ന​വം​ബ​ര്‍ അ​ഞ്ചി​നാ​ണ് ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റു​മാ​യു​ള്ള വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ സ​ന​ല്‍​കു​മാ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top