×

നെ​ല്‍​കൃ​ഷി​യു​ടെ വി​സ്തൃ​തി കൂ​ട്ടു​ന്ന​ത് കൃഷിമ​ന്ത്രി​ക്ക് മോ​ക്ഷം​പോ​ലെ; പരിഹസിച്ച്‌ അഡീഷണല്‍ ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: കൃ​ഷി മ​ന്ത്രി വി.​എ​സ് സു​നി​ല്‍ കു​മാ​റി​നെ പ​രി​ഹ​സി​ച്ച്‌ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്‌ കു​ര്യ​ന്‍. നെ​ല്‍​കൃ​ഷി​യു​ടെ വി​സ്തൃ​തി കൂ​ട്ടു​ന്ന​ത് മ​ന്ത്രി​ക്ക് എ​ന്തോ മോ​ക്ഷം​പോ​ലെ​യാ​ണെ​ന്ന് കു​ര്യ​ന്‍ പ​രി​ഹ​സി​ച്ചു.

കു​ട്ട​നാ​ട്ടി​ലെ നെ​ല്‍​കൃ​ഷി പ​രി​സ്ഥി​തി​വി​രു​ദ്ധ​മാ​ണ്. ഒ​രു നെ​ല്ലും ഒ​രു മീ​നും പ​ദ്ധ​തി​കൊ​ണ്ട് ഗു​ണ​മു​ണ്ടാ​കു​ന്നി​ല്ല. നെ​ല്‍​കൃ​ഷി അ​വ​സാ​നി​പ്പി​ച്ച്‌ കു​ടി​വെ​ള്ള യൂ​ണി​റ്റോ മ​ത്സ്യ​കൃ​ഷി​യോ ടൂ​റി​സ​മോ ന​ട​ത്ത​ണ​മെ​ന്നും കു​ര്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top