×

ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ല്‍ പ​ര്‍​ദ്ദ​യി​ട്ട് പൊലീസുകാരന്‍; കേസെടുത്തു

തൊ​ടു​പു​ഴ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ മു​റി​യി​ല്‍ പ​ര്‍​ദ്ദ​യി​ട്ട് ക​യ​റി​യ പൊലീസു​കാ​ര​നെതി​രെ കേ​സ്. കു‌​ള​മാ​വ് പൊലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊലീ​സ് ഓ​ഫീ​സ​ര്‍  സ​മീ​റി​നെ​തി​രെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഗു​ണ്ടാ​വി​രു​ദ്ധ സ്ക്വാ​ഡി​ലെ അം​ഗ​മാ​യി​രു​ന്ന ഇ​യാ​ള്‍ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ​ക്ക​ല്‍ നി​ന്നും കൈ​കൂ​ലി വാ​ങ്ങി​യ കേ​സി​ലും പ്ര​തി​യാ​ണ്. രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്ന സം​ഭ​വം. പ്ര​സ​വ മു​റി​യു​ടെ സ​മീ​പ​ത്താ​യി ഇ​യാ​ള്‍ ചു​റ്റി​ക്ക​റ​ങ്ങി​യ​തു ക​ണ്ട് സം​ശ​യം തോ​ന്നി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​രു​ഷ​നാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പെ​ട്ടി​ ഓ​ട്ടോ​യി​ലാ​ണ് ഇ​യാ​ള്‍ എ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ല്‍ മ​റ്റൊ​രാ​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top