×

വീട്ടിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്‌ത്‌ എന്‍എസ്‌എസ്‌ യൂണിറ്റ്‌ അംഗങ്ങള്‍ മാതൃകയായി

തൊടുപുഴ Gvhss. ലെ nss യൂണിറ്റ് ശുജീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പന്നിമറ്റം  4 ആം വാർഡ് മാരിയിൽ ഗോപിയുടെ വീട്ടിലേക്കു മലയിടിഞ്ഞു വീണ മണ്ണും മാലിന്യങ്ങളുമാണ് ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ നീണ്ട ശുജീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾ നീക്കിയത് വാർഡ് മെമ്പർ രാജു കുട്ടപ്പൻ നേതൃത്വം വഹിച്ചു പന്നിമറ്റം പഞ്ചായത്ത്‌ ഹെൽത്ത്‌ സെന്ററിയിൽ നിന്നും വിതരണം ചെയ്‌ത ഡോക്സിസൈക്ലിൻ ഗുളികകകൾ കഴിച്ച ശേഷമാണ് കുട്ടികൾ ശുജീകരണത്തിൽ ഏർപ്പെട്ടത്. പ്രോഗ്രാം ഓഫീസർ ഐഷ ഇസ്മായിലും വോളന്റീർ സെക്രട്ടറി മനു മഹേഷും  നേതൃത്വം നൽകി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top