×

6.34 കോടി കിട്ടിയത്‌ വാടക വീട്ടിലെ വീട്ടമ്മയായ വല്‍സലയ്‌ക്ക്‌

തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിനിയായ വല്‍സലയ്‌ക്കാണ്‌ 10 കോടിയുടെ ഓണം ബംബര്‍ അടിച്ചത്‌. കാലപ്പഴക്കം മൂലം വീട്‌ തകര്‍ന്നതിനെ തുടര്‍ന്ന്‌ പുതിയ വീട്‌ വയ്‌കക്‌ുന്നതിന്‌ വേണ്ടിയാണ്‌ ഇവര്‍ വാടക വീട്ടിലേക്ക്‌ മാറിയത്‌. വല്‍സക്ക്‌ ഏജന്‍സി കമ്മീഷന്‍ കിഴിച്ച്‌ 6.34 കോടി ലഭിക്കും. ടി ബി 128092 എന്ന ടിക്കറ്റിനാണ്‌ തിരുവോണം ബമ്പര്‍ കടാക്ഷിച്ചത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top