×

മോദിയുടെ വീഡിയോ ഇരച്ച്‌ കയറുന്നു- നടന്നും കിടന്നും പ്രാര്‍ത്ഥിച്ചും പ്രഭാത വ്യായാമങ്ങള്‍

പറഞ്ഞ വാക്ക്‌ പാലിച്ച്‌ പ്രഭാത വ്യായാമത്തിന്റെ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആകാശത്തേക്ക്‌ കൈകള്‍ ഉര്‍ത്തിയും നടന്നും കിടന്നും പ്രാര്‍ത്ഥിച്ചും മോദിയുടെ പ്രഭാത വ്യായാമങ്ങള്‍. പഞ്ചഭൂതങ്ങളായ ഭൂമി, ആകാശം, ജലം, വായു അഗ്നി എന്നിവയെ പ്രചോദിപ്പിക്കുന്ന ശ്വസന വ്യായാമങ്ങളോടെ അവസാനിക്കുന്ന ദിനചര്യയാണ്‌ മോദി പോസ്‌റ്റ്‌ ചെയ്‌തത്‌.

ബഹു. പ്രധാനമന്ത്രിയുടെ പ്രഭാതത്തിലെ യോഗയും നടത്തവും.. Breathing Exercise ഉം.

Gramajyothi News यांनी वर पोस्ट केले 13 जून 2018

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top