×

കെവിന്‍ വധക്കേസ്: ദൃശ്യം മോഡല്‍ – മൊബൈല്‍ ഫോണ്‍ ആഡ്രയിലേക്കുള്ള ലോറിയില്‍ ഉപേക്ഷിച്ചു

കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘത്തെ വഴി തെറ്റിക്കാന്‍ ദ്യശ്യം മോഡല്‍ ശ്രമം നടന്നു. പ്രതികളില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ആന്ധ്രയിലേയ്ക്കുള്ള ലോറിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ പോലീസ് വിളിച്ചപ്പോള്‍ ലോറിയിലെ തൊഴിലാളികള്‍ ഫോണ്‍ എടുത്തു. ഇതോടെ ഈ നീക്കം പാളുകയായിരുന്നു. ഇതിനിടയില്‍ കേസിലെ മുഴുവന്‍ പ്രതികിളും പിടിയിലായി. ഒളിവിലായിരുന്ന ഷാനു, ഷിനു, വിഷ്ണു, എന്നിവരെ കോയമ്ബത്തൂരില്‍ നിന്നും റമീസ്, ഹസന്‍ എന്നിവരെ പുനലൂരില്‍ നിന്നുമാണ് കൊല്ലം പോലീസ് പിടികൂടിയത്. അതേസമയം നീനുവിന്റെ മാതാവ് രഹ്നയും പോലീസ് കസ്റ്റഡിയില്‍ ആയതായി സൂചനയുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top