×

ചാറ്റിംഗ്‌; നാല്‍പതിനായിരം രൂപ തട്ടിയെടുത്ത 27 കാരിയും സംഘവും അറസ്റ്റില്‍

ഫെയ്‌സ്‌ ബുക്ക്‌ വഴി പരിചയപ്പെട്ട യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതിയും സംഘവും തിരുവനന്തപുരത്ത്‌ പിടിയിലായി. ചാറ്റിലൂടെ സൗഹൃദം നടിച്ച്‌ വലയില്‍ വീഴ്‌ത്തിയ യുവാക്കളില്‍ നിന്നാണ്‌ പണം തട്ടാന്‍ ശ്രമിച്ചത്‌. കണ്ണമ്മൂല സ്വദേശിനിയായ യുവതിയേയും ഭര്‍ത്താവുള്‍പ്പെടെ ആറ്‌ യുവാക്കളേയും പേട്ട പോലീസാണ്‌ പിടികൂടിയത്‌. ശനിയാഴ്‌ചയാണ്‌ സംഭവം. കണ്ണമൂലയിലെ വീട്ടിലെത്തിയ യുവാക്കളില്‍ നിന്നും ഭീഷണിപ്പെടുത്തി നാല്‍പതിനായിരം രൂപയും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും സംഘം തട്ടിയെടുത്തതായി പരാതിയുണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top