×

ദിലീപിനെ തിരിച്ചെടുത്തതിന്റെ പേരിലല്ല രാജിയെന്ന് ഭാവന

കൊച്ചി: അമ്മ എന്ന സംഘടനയില്‍ നിന്ന് രാജിവെക്കുകയാണെന്ന് നടി ഭാവന. നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജി തീരുമാനമെന്നും ഭാവന പറയുന്നു. ‘ഇതിനു മുമ്ബ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും’ ഭാവന കുറ്റപ്പെടുത്തുന്നു. ഡബ്ല്യുസിസിയുടെ പേജിലാണ് ഭാവന രാജിവെക്കാനുള്ള കാരണം ഒരു കുറിപ്പായി പോസ്റ്റ് ചെയ്തിരിക്കുന്നത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top