×
യുപിയിലും പഞ്ചാബിലും കള്ള വോട്ടെന്ന് തരൂര്‍ ; വോട്ടുകള്‍ കൂട്ടികലര്‍ത്തില്ല 4500 ഖാര്‍ഗെയ്ക്ക് ലഭിച്ചാല്‍ വിജയിച്ചതായി കണക്കാകും

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി പ​രി​ഗ​ണി​ച്ച്‌ തെ​ര​ഞ്ഞെടു​പ്പ് സ​മി​തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വോ​ട്ടെ​ണ്ണ​ല്‍ അ​വ​സാ​നം ന​ട​ത്തു​മെ​ന്ന്

വടക്കേ ഇന്ത്യ ഭരിക്കാന്‍ തെക്കെ ഇന്ത്യക്കാരന് സാധിക്കുമോ ? കോണ്‍ഗ്രസ് പ്രസിഡന്റിനെ ഇന്നറിയാം

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് ഇന്ന് അറിയാം. ഇന്ന് രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്ബേ

ഇന്നുതന്നെ അംഗങ്ങളെ പിന്‍വലിച്ച്‌ ഉത്തരവിറക്കണം; വിസിക്ക് ഗവര്‍ണറുടെ അന്ത്യശാസനം

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണറുടെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണമെന്നാണ്

കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി കെ ജയരാമന്‍ നമ്ബൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി കെ ജയരാമന്‍ നമ്ബൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിയാണ്. നിലവില്‍ ജയരാമന്‍ നമ്ബൂതിരി കണ്ണൂര്‍ ചൊവ്വ

4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും, ജനയുഗം എഡിറ്ററും സിപിഐ ദേശീയ കൗണ്‍സിലിലേക്ക്

വിജയവാഡ: നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങള്‍ എത്തും. കെ രാജന്‍, ജിആര്‍.അനില്‍, പിപ്രസാദ്,

എ​ല്‍​ദോ​സ്‌ കുന്നപ്പിള്ളി ധരിച്ച ടീഷര്‍ട്ട്‌ യുവതിയുടെ വീട്ടില്‍; വസ്ത്രങ്ങളും പ​കു​തി ഉ​പ​യോ​ഗി​ച്ച മ​ദ്യ​ക്കു​പ്പി​യും കണ്ടെടുത്തു ; ജാമ്യം സെഷന്‍സ് തള്ളിയാല്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് ;

തി​രു​വ​ന​ന്ത​പു​രം: പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്തു. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ എം എ​ല്‍ ​എ മ​ര്‍​ദി​ച്ചെ​ന്ന്​

ബലാല്‍സംഗം കെട്ടിച്ചമതാണെന്നും എല്‍ദോസ് കുന്നപ്പള്ളി തിരുവനന്തപുരം കോടതിയില്‍

തിരുവനന്തപുരം: പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 20ന് വിധി പറയും. അദ്ധ്യാപികയുടെ പരാതിയില്‍ എംഎല്‍എ

ലക്ഷ്മണന്റെ കെട്ടു കഥ പിന്‍വലിച്ച് സുധാകരന്‍ ക്ഷമ . ചോദിക്കുന്നുവെന്ന്

കണ്ണൂര്‍: രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം നാളെ കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ലെന്ന് നേതാക്കള്‍ പറയുന്നെങ്കിലും മല്ലികാര്‍ജുന ഖാര്‍ഗെയെ

കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി. പരസ്യങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇവയിലെ അധിക ഫിറ്റിംഗുകളും അനുവദിക്കാനാകില്ലെന്ന് കോടതി

” ആ കുട്ടിയില്‍ എന്തെങ്കിലും മേന്മ ഉണ്ടായിട്ടാകുമല്ലോ സ്വീകരിക്കുന്നത് ” = ശിവശങ്കരന്‍ IAS ന്റെ ഭാര്യ പറഞ്ഞത് ഇങ്ങനെ എന്ന് സ്വപ്ന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താനുമായുളള ബന്ധം ശിവശങ്കര്‍ ഭാര്യയോട് പറഞ്ഞപ്പോള്‍

എല്‍ദോസിനെ കിട്ടിയോ ? ചോദ്യവുമായി നാളെ ഡിവൈഎഫ് ഐ പെരുമ്പാവൂരില്‍

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എയ്ക്ക് എതിരെ ഇത് വരെ

ഹോട്ടലിന് 5,000 രൂപയ്ക്ക് റോഡ് വാടകയ്ക്ക് നല്‍കിയ സംഭവം; വിവാദ കരാര്‍ റദ്ദാക്കി നഗരസഭ

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗിന് അനധികൃതമായി റോഡ് വാടകയ്‌ക്ക്‌ നല്‍കിയ കരാര്‍ റദ്ദാക്കി. ഹോട്ടലുടമ കരാര്‍ ലംഘിച്ചെന്ന പേരിലാണ്

തിരുവല്ലയിലെ നരബലിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊച്ചി: തിരുവല്ലയിലെ നരബലിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവത്, ഭാര്യ ലൈല, പെരുമ്ബാവൂര്‍ സ്വദേശി

മൂന്ന് തവണ മുഖ്യമന്ത്രി, പ്രതിരോധ മന്ത്രി, മുലായം സിംങ്ങ് യാദവ് അന്തരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ്

Page 42 of 285 1 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 285
×
Top