×
വിദ്യാര്‍ഥികള്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍; പട്ടികയില്‍ മുഖ്യമന്ത്രിയുടെ ശബരിമല ലേഖനങ്ങളും, വിമര്‍ശനം

കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വായന മത്സരത്തിന്റെ സിലബസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശബരിമല ലേഖനങ്ങള്‍ ഉള്‍പ്പെട്ട പുസ്തകവും.

പതിനൊന്നുകാരി ഹൃ​​​ദ്യ അമ്മവീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍; ക​​​ഴു​​​ത്തി​​​ല്‍ ചു​​​റ്റി വ​​​ര​​​ഞ്ഞ പാടുകള്‍, ദുരൂഹത

കൊച്ചി: അ​​വ​​ധി​​ക്കാ​​ല​​ത്ത് അ​​​മ്മ​​വീ​​​ട്ടി​​​ലെ​​ത്തി​​യ പ​​​തി​​​നൊ​​​ന്നുകാരിയെ കു​​​ളി​​​മു​​​റി​​​യി​​​ല്‍ മ​​​രി​​​ച്ച​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. കോ​​​ടാ​​​ലി മ​​​ങ്കു​​​ഴി കു​​​ഴി​​​ക്കീ​​​ശ​​​ര​​​ത്ത് കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ള്‍ ഹൃ​​​ദ്യ (11) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

സുരേഷ് കല്ലട കേരള സമൂഹത്തോട് മാപ്പ് പറയുക- ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

  അമിത ചാര്‍ജ്ജ് യാത്രക്കാരില്‍ നിന്ന് ഈടാക്കി മറ്റ് സംസ്ഥാനങ്ങളിലോട്ട് ബസ് സര്‍വ്വീസ് നടത്തിയിട്ടും യാത്രക്കാര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പ്

നൂറുവയസു പിന്നിട്ട 1566 വോട്ടര്‍മാര്‍ ; നൂറ് കടന്നവര്‍ ഭൂരിഭാഗവും സ്ത്രീകള്‍ തന്നെ 1007 സ്ത്രീകളും 556 പുരുഷന്‍മാരും

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ 100 വയസ്‌ പിന്നിട്ട 1566 വോട്ടര്‍മാര്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തും. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വോട്ടേഴ്‌സ്‌ ലിസ്‌റ്റ്‌

പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: ശബരിമല നിര്‍ണ്ണായകമായ പത്തനംതിട്ടയില്‍ അവസാന നിമിഷം പുതിയ തന്ത്രം ഇറക്കി എല്‍ഡിഎഫ്. മത്സരം എല്‍ഡിഫും ബിജെപിയും തമ്മില്‍ ആണെന്ന് വീണ

പത്രത്തില്‍ സ്വന്തം ചിത്രം വെച്ച്‌ പരസ്യം നല്‍കിയ നടപടി. മീണയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

തിരുനന്തപുരം: പത്രത്തില്‍ സ്വന്തം ചിത്രം വെച്ച്‌ പരസ്യം നല്‍കിയ നടപടിയെ തുടര്‍ന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക്

ഭൂരിപക്ഷം എത്രയാവുമെന്ന് എണ്ണമൊന്നും പറയുന്നില്ല ; നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് തോമസ് ചാഴിക്കാടൻ

കോട്ടയം: കോട്ടയത്ത് എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. വളരെ നല്ല വിജയപ്രതീക്ഷയാണ് ഉള്ളത്. ഭൂരിപക്ഷം എത്രയാവുമെന്ന്

തിരഞ്ഞെടുപ്പിൻ്റെ പതിനൊന്നാം മണിക്കൂര്‍ യുഡിഎഫിലേക്ക് പോയ പ്രേമചന്ദ്രൻ വിമർശനത്തിനതീതനല്ലെന്ന് കെഎൻ ബാലഗോപാൽ

കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി പ്രേമചന്ദ്രനെതിരെ രൂക്ഷമായ വിമർശനമുയർത്തി പ്രസ്തുത മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി കെ എൻ ബാലഗോപാൽ. ഇടതുപക്ഷം ആരെയും

ആം ആദ്മി പിടിച്ച രണ്ടര ലക്ഷം വോട്ടുകള്‍ ഇക്കുറി ആര്‍ക്കൊപ്പം? എണാകുളത്തും തൃശൂരും എല്‍ഡിഎഫ് ആവേശത്തില്‍

ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് മതനിരപേക്ഷത പുലരണം. അതിന് ഇടത് പക്ഷം ജയിക്കണം. ഇടത്പക്ഷം ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും

പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് – മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത് ആര് ? തന്ത്രങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: പ്രവചനാതീതമായ പോരാട്ടത്തിന്റെ വീറും വാശിയും അതേ അളവില്‍ പ്രകടമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചരണത്തിനു

വിജയം എത്ര സീറ്റിലെന്ന് പത്രക്കാര്‍ ? – ‘പത്തോ’ അതുക്കും മേലെ യെന്ന് പിണറായി’

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 10 സീറ്റില്‍ കൂടുതല്‍ കിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം

13 ഇടത്ത് വിജയം ഉറപ്പ് – 6 ഇടത്ത് കടുകട്ടി യുദ്ധം- 17 ല്‍ കുറയില്ലെന്ന് യുഡിഎഫ് വിലയിരുത്തല്‍ ഇങ്ങനെ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പതിമൂന്നു സീറ്റുകളില്‍ ഉറപ്പായും ജയിക്കാനാവുമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ആറിടത്ത് കടുത്ത മത്സരമുണ്ടെങ്കിലും ഇതില്‍ പല

ആന്റണിയെ തടഞ്ഞുവെന്നത് നുണക്കഥ; പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഒരു വശത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫും മറുവശത്ത് ബിജെപിയും

ഇരട്ട പൗരത്വം- അമേഠിയില്‍ ഒന്ന് വയനാട്ടില്‍ മറ്റൊന്ന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണം – പരാതിയുമായി തുഷാര്‍ വെള്ളാപ്പള്ളി

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പരിശോധിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

രാഹുലിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷം പോലും കവിയില്ല; വയനാട്ടില്‍ വീര്യം കൂടി

കല്പറ്റ: വയനാട്ടില്‍ ഉച്ചതിരിഞ്ഞ് വേനല്‍ മഴ തകര്‍ക്കുകയാണെങ്കിലും മണ്ഡലത്തിലെ പ്രചാരണച്ചൂടിനെ തണുപ്പിക്കാന്‍ അതുപോര. രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധ

Page 140 of 269 1 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 269
×
Top