×
കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് – വൈറലായി എഫ് ബി പോസ്റ്റ് മന്ത്രി ചന്ദ്രശേഖരന്‍ മുന്‍ കൈയെടുക്കണം

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് നമ്മുടെ മെഡിക്കൽ കോളേജ് എന്തായി , ഞാൻ പറയാം. കാസർകോഡ് നിന്ന് ഏതാണ്ട് 30

താല്‍ക്കാലി ചെയര്‍മാന്‍ പി ജെ ജോസഫ് ; മെയ് 27ന് ജോസ് കെ മാണിയെ ചെയര്‍മാനാക്കും – സി എഫ് തോമസിന്റെ കാര്യം കട്ടപൊഹയായേക്കും

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ താത്കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തിരഞ്ഞടുക്കുന്നതുവരെയാണ് ചുമതല. കെഎം മാണിയുടെ മരണത്തെ

10 മീറ്റര്‍ ദൂര പരിധി., 9.30 മുതല്‍ 10. 30 വരെ – 4 പാപ്പാന്‍മാര്‍ തെച്ചികോടന്റെ എഴുന്നള്ളത്തിന് കളക്ടര്‍ അനുപമയുടെ ഉപാധികള്‍ ഇങ്ങനെ

തൃശൂര്‍ : തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. കര്‍ശന ഉപാധികളോടെയാണ്

്ഉമ്മര്‍ ഹൈക്കോടതിയില്‍ പോയി – പൊലീസുകാരന്റെ യൂണിഫോമിലെ നെയിം ബോര്‍ഡ് മലയാളത്തിലാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കാന്‍ നിര്‍ദേശം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥരുടെ

മണക്കാട് കുന്നത്തുപാറ പെരിഞ്ചിറകുന്നേല്‍ വീട്ടില്‍ കിളിയോലം (ജാനകി – 97 വയസ്സ്) നിര്യാതയായി

നിര്യാതയായി. തൊടുപുഴ : മണക്കാട് കുന്നത്തുപാറ പെരിഞ്ചിറകുന്നേല്‍ വീട്ടില്‍ പരേതനായ പാലന്റെ ഭാര്യ കിളിയോലം (ജാനകി – 97 വയസ്സ്)

ജോസ് കെ മാണി തൊടുപുഴ വസതിയിലെത്തി ജോസഫുമായി രഹസ്യ ചര്‍ച്ച നടത്തി.; ‘വല്ലാത്ത ശൂന്യത’ വെടിനിര്‍ത്തല്‍ പാക്കേജ് ഇങ്ങനെ

കോട്ടയം: ജോസ് കെ മാണി കഴിഞ്ഞ ദിവസം മിന്നല്‍ സന്ദര്‍ശനത്തിനായി വര്‍ക്കിംഗ് ചെയര്‍മാന്റെ പുറപ്പുഴയിലെ വസതിയിലെത്തി. വര്‍ക്കിംഗ് ചെയര്‍മാനും വൈസ്

ഭൂമി തട്ടിപ്പ് : കസ്റ്റഡിയിലെടുത്ത റവന്യൂ ഉദ്യോഗസ്ഥന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊച്ചി: ചൂര്‍ണിക്കര ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരന്‍ അരുണിനെ വിജിലന്‍സ്

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകം… അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രതി അരുൺ അനന്ദിനെ സംരക്ഷിച്ചതിനും കുറ്റം

പ്രതിച്ഛായക്ക് പി ജെ യുടെ മറുപടി വന്നു – ലേഖനത്തിനെതിരെ സിഎഫ് തോമസ് – ചടങ്ങില്‍ ജോമോനും, ചാഴികാടനും ജയരാജും എത്തിയില്ല

കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​മു​ഖ​പ​ത്രം പ്ര​തി​ച്ഛാ​യ​യു​ടെ ലേ​ഖ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി പി.​ജെ.​ജോ​സ​ഫ്. മാ​ണി​ക്കൊ​പ്പം യു​ഡി​എ​ഫ് ഒ​ന്നി​ച്ചു​നി​ന്നു. എ​ല്ലാ യു​ഡി​എ​ഫ് നേ​താ​ക്ക​ളും ഒ​ന്നി​ച്ചു​വ​ന്ന്

ജോസഫിനെ വിമര്‍ശിച്ച് ‘പ്രതിച്ഛായ’ – മുഖപത്രത്തില്‍ പത്രാധിപര്‍ ജോമോന്‍ – ജോസഫ് ഗ്രൂപ്പ് തര്‍ക്കം ഗുരുതരാവസ്ഥയില്‍

പിജെ ജോസഫിനും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുഖമാസിക പ്രതിച്ഛായയിൽ ലേഖനം. പത്രാധിപർ ഡോ കുരിയാക്കോസ് കുമ്പളക്കുഴി എഴുതിയ ലേഖനമാണിത്. ബാർ കോഴ

ഉത്സവത്തിന് ആന എന്തിന് ? ‘ആനവണ്ടി’ മതി! ; തെച്ചfക്കോടന്‍ അല്ല- പൂഴികടകന്‍ !

കൊല്ലം : തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുകയാണ്. രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനവുമായി മുന്നോട്ടുപോയാല്‍

വാഴത്തോപ്പ് സ്വദേശി ജയരാജന്റെ വീടെന്ന സ്വപ്നം – കാരുണ്യസ്പര്‍ശവുമായി അപു ജോസഫും ഒപ്പം ജോമോന്‍ ട്രസ്റ്റുമെത്തി

പ്രളയം മൂലം സ്വന്തം ഭവനവും ബന്ധുക്കളെയും നഷ്ടമായ വാഴത്തോപ് പഞ്ചായത്തിലെ പെരുങ്കാലയിലെ ജയരാജനും മകനും സ്വാന്തനമായി പി ജെ ജോസെഫിന്റെ

അച്ഛന്റെ ഓര്‍മ്മ തിരിച്ചു കിട്ടാന്‍ മകള്‍ ആര്യ ഉറക്കമൊഴിച്ച് പഠിച്ചു. എ പ്ലസിനോടൊപ്പം പ്രതിമാസം 15000 രൂപ സഹായവും

ഓട്ടോറിക്ഷ ഇടിച്ചു കോമ സ്‌റ്റേജില്‍ പിതാവ്; അച്ഛന്റെ ഓര്‍മ്മ തിരിച്ചു കിട്ടാന്‍ മകള്‍ ആര്യ ഉറക്കമൊഴിച്ച് പഠിച്ചു. പരീക്ഷയ്ക്ക് രണ്ട്

ജോസഫ് ഗ്രൂപ്പും ജോമോന്‍ ഗ്രൂപ്പും; പദവികള്‍ ആവശ്യപ്പെട്ട് വീണ്ടും കുത്തിപൊക്കല്‍ – മാണിയുടെ മരണത്തോടെ യു ടേണ്‍ തിരിഞ്ഞ് ജോയ് എബ്രാഹാമും

കേരള കോണ്‍ഗ്രസിലെ ജോമോന്‍ ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും വീണ്ടും പദവില്‍ ആവശ്യപ്പെട്ട് വീണ്ടും കുത്തിപൊക്കല്‍ കെ എം മാണിയുടെ മുപ്പതാം

ആന കൊന്നാലും ,വാഹനം ഇടിച്ചു കൊന്നാലും മരണപ്പെടുന്നത് മനുഷ്യജീവനാണ് ,അതില്‍ രാഷ്ട്രീയമൊന്നുമില്ല .’ -തെച്ചിക്കോടന്‍ ആനയ്ക്ക് പിന്തുണയുമായി അനില്‍ അക്കര

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ എഴുന്നളളിക്കുന്നതില്‍ നിന്നും കൊമ്ബന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തൃശൂര്‍ പൂരം ഉള്‍പ്പെടെ

Page 135 of 269 1 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 269
×
Top