×

പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: ശബരിമല നിര്‍ണ്ണായകമായ പത്തനംതിട്ടയില്‍ അവസാന നിമിഷം പുതിയ തന്ത്രം ഇറക്കി എല്‍ഡിഎഫ്. മത്സരം എല്‍ഡിഫും ബിജെപിയും തമ്മില്‍ ആണെന്ന് വീണ ജോര്‍ജ് പറഞ്ഞു.

ഹൈന്ദവ വിശ്വാസികളും ന്യൂന പക്ഷങ്ങളും ഒരു പോലെ തുണക്കും എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി വ്യക്തമാക്കി . വിശ്വാസി വോട്ട് ഏകീകരണം വഴി താമര വിരിയുമെന്നാണ് കെ സുരേന്ദ്രന്റെ പ്രതീക്ഷ .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top