×
കോവിഡ് വിഷയത്തില്‍ പിണറായിക്ക് കെ സുരേന്ദ്രന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് നിരന്തരം

ബില്‍ ക്ലിന്റണ്‍ – മോണിക്ക വിവാദം പുറംലോകത്തെ അറിയിച്ച ലിന്‍ഡ ട്രിപ്പ് അന്തരിച്ചു

ന്യൂയോര്‍ക്ക്: ഏറെ കോളിളക്കം സൃഷ്‌ടിച്ച ബില്‍ ക്ലിന്റണ്‍ – മോണിക്ക ലെവിന്‍സ്‌കി വിവാദം പുറംലോകത്തെ അറിയിച്ച അമേരിക്കന്‍ സിവില്‍ സര്‍വന്റ്

തൃശൂര്‍ പൂരം മേയ് രണ്ടിന ; അന്തിമ തീരുമാനം ഉടന്‍ – ചടങ്ങുകള്‍ മാത്രമായി നടത്തിയേക്കും.

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തിയേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരും ദിവസങ്ങളിലുണ്ടാകും. ഇതുസംബന്ധിച്ച്‌ ദേവസ്വങ്ങള്‍

കോവിഡ് – 2 ലക്ഷം പേരുടെ കർമസേനയുമായി ഡോ. ബോബി ചെമ്മണൂർ

കോവിഡ് 19 വൈറസ് സമൂഹത്തെ നിശ്ചലമാക്കുമ്പോൾ, സഹായഹസ്തവുമായി ഡോ ബോബി ചെമ്മണൂരിന്റ്റെ കർമസേന. ഫിജികാർട് ഇ-കൊമേഴ്‌സ് & ഡയറക്റ്റ് സെല്ലിങ്

കോട്ടയം കാരി അച്ചായത്തി (എന്റെ മാലാഖയിലെ – ക്ലാര ചേച്ചീടെ ) ആന്‍ മരിയുടെ ഫോട്ടോ ഷൂട്ട്

ഫെയ്‌സ് ബുക്കില്‍ വൈറലായ ഫോട്ടോസ് .. ഇദാ…   ഇപ്പോള്‍ എന്റെ മാലാഖ എന്ന സീരിയിലിലെ ക്ലാര ചേച്ചീയായി അഭിനയിക്കുന്നു.

സാലറി ചലഞ്ച് ഉത്തരവ് ഒരാഴ്ചയ്ക്കുള്ളില്‍ , ആരോഗ്യ വകുപ്പിനെ ഒഴിവാക്കും – മൂന്നുമാസ സമയം

തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ ഉത്തരവ് ഒരാഴ്ചയ്ക്കുള്ളില്‍ ഇറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കും. ജീവനക്കാരുടെ സംഘടനകളുമായി

ശമ്പളം 30 % വെട്ടി – 10 കോടി വീതം എം പി ഫണ്ടും വെട്ടി ; സംസ്ഥാനങ്ങളും മാതൃക കാട്ടണം – കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സമ്ബദ്ഘടനയില്‍ കൊവിഡ് 19 സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ കടുത്ത നടപടികളുമാ.ി കേന്ദ്രസര്‍ക്കാര്‍. അടുത്ത ഒരു വര്‍ഷം ഓരോ മാസവും

കോഴിയിറച്ചി കൂടി വേണം ; ഹാന്‍സ് ലഭിക്കാത്തത് മാനസിക വിഭ്രാന്തിയുണ്ടാക്കുന്നു- അഥിതി തൊഴിലാളികള്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അര ലിറ്റര്‍ പാല്‍ വീതം നല്‍കുന്നുണ്ട്.103 ക്യാമ്ബുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല്‍ വിതരണം ചെയ്തത്.

28 കാരനായ കണ്ണൂര്‍ സ്വദേശി സൗദിയില്‍ കൊറോണ ബാധിച്ച്‌ മരിച്ചു ; ജനുവരിയിലായിരുന്നു ഷബ്നാസിന്‍റെ വിവാഹം

കണ്ണൂര്‍ : കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയില്‍ കൊവിഡ് 19 ബാധിച്ചു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പാനൂര്‍ സ്വദേശി ഷബ്നാസ്

ഏപ്രില്‍ 5നു രാത്രി 9ന് 9 മിനിറ്റ്. – കൊറോണയുടെ ഇരുട്ടു പരക്കുമ്പോള്‍ വെളിച്ചത്തിലേക്കും പ്രതീക്ഷയിലേക്കും നാം നീങ്ങുക തന്നെ ചെയ്യും – നരേന്ദ്രമോദി

എന്റെ പ്രിയപ്പെട്ട സഹപൗരന്മാരേ, കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായ ദേശവ്യാപക ലോക്ഡൗണിന്റെ ഒമ്ബതാം ദിവസമാണ് ഇന്ന്. ഈ കാലയളവില്‍

രോഗികള്‍ കുറഞ്ഞതിനാല്‍ ജോലിക്ക് വരേണ്ടെന്ന് മാനേജ്മെന്റ്; ഷിഫ്റ്റ് ക്രമീകരണം മാത്രമാണ് നടത്തിയതെന്ന് വിശദീകരിച്ചു ആശുപത്രി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ നഴ്സുമാര്‍ക്ക് ശമ്ബളം കൊടുക്കാതിരിക്കുകയോ പിരിച്ചുവിടല്‍ പോലുള്ള നടപടികള്‍ എടുക്കുകയോ പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കിയിരുന്നു.

തന്റെ ഒരു വര്‍ഷത്തെ ശമ്ബളം ദുരിതാശ്വാസത്തിലേക്ക് ധനസഹായമായി പ്രഖ്യാപിച്ച്‌ കര്‍ണ്ണാടക മുഖ്യമന്ത്രി ; അവനവന് കഴിയുന്ന തുക സംഭാവന ചെയ്ത് കര്‍ണ്ണാടകയെ സഹായിക്കണമെന്നും യെദിയൂരപ്പ

ഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു വര്‍ഷത്തെ ശമ്ബളം ധനസഹായമായി പ്രഖ്യാപിച്ച്‌ കര്‍ണ്ണാടക

താബ്ലീഗ് ജമാത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത 7600 പേരെ തിരിച്ചറിഞ്ഞു, കോവിഡ് റിസ്‌ക്കിലായിരിക്കന്നത് 9000 പേര്‍ ; 1300 വിദേശികളും നിരീക്ഷണത്തിലായി

ന്യൂഡല്‍ഹി : നിസാമുദ്ദീന്‍ ബംഗ്‌ളേവാലി മസ്ജിദില്‍ നടന്ന ഡല്‍ഹിയിലെ താബ്ലീഗ് ജമാത്ത് മത സമ്മേളനത്തിന്റെ ഭാഗമായി 9000 പേരോളം കോവിഡ്

12.5 കോടി രൂപയുടെ ത്തട്ടിപ്പു കേസ്‌: സുഭാഷ്‌ വാസു ഒളിവില്‍ത്തന്നെ

മാവേലിക്കര: എസ്‌.എന്‍.ഡി.പി. മാവേലിക്കര യൂണിയനിലെ കോടികളുടെ സാമ്ബത്തിക ക്രമക്കേടു കേസില്‍ യൂണിയന്‍ മുന്‍ പ്രസിഡന്റും സ്‌പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാനുമായ സുഭാഷ്‌

Page 100 of 269 1 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 269
×
Top