×

സാലറി ചലഞ്ച് ഉത്തരവ് ഒരാഴ്ചയ്ക്കുള്ളില്‍ , ആരോഗ്യ വകുപ്പിനെ ഒഴിവാക്കും – മൂന്നുമാസ സമയം

തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ ഉത്തരവ് ഒരാഴ്ചയ്ക്കുള്ളില്‍ ഇറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കും. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച തുടരും.

ഒരു മാസത്തെ ശമ്ബളം നല്‍കാന്‍ ഭരണകക്ഷി അനുകൂല സംഘടനകള്‍ ഒരുക്കമാണ്. എന്നാല്‍ തുകയുടെ കാര്യം ജീവനക്കാര്‍ക്ക് വിട്ടുനല്‍കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്.

ആരോഗ്യ വകുപ്പ് ജീവനക്കാര്‍,  ഒഴിവാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

ഒരു തവണയായോ പരമാവധി നാലു തവണയായോ തുക പിടിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top