×
എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ വെച്ച്‌ ഗവര്‍ണര്‍ മുന്‍പാകെ

ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് എസ്. ശ്രീശാന്ത്

ന്യൂഡല്‍ഹി: ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഒരേ നിറം; നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്നുമുതല്‍

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഒരേ നിറം. സംസ്ഥാന ഗതാഗത അഥോറിറ്റിയുടെ തീരുമാനപ്രകാരം നിറം ഏകീകരിക്കാനുള്ള നടപടികള്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്ബൂര്‍ണ്ണ ബജറ്റ് ഇന്ന്

ന്യൂഡെല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്ബൂര്‍ണ്ണ ബജറ്റ് ഇന്ന് അവതരപ്പിക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി ഇന്ന് രാവിലെ 11

അറ്റ്‍ലസ് രാമചന്ദ്രന്‍റെ മോചനം ഉടനെന്ന് സൂചന.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ ഇടപെടലും മധ്യസ്ഥരുടെ നീക്കവുമാണ് അനുകൂലമായത്. 2015 ആഗസ്റ്റ് മുതല്‍ അറ്റ്‍ലസ് രാമചന്ദ്രന്‍ ദുബൈയിലെ ജയിലില്‍

ലോകത്തെ സമ്ബന്ന രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്ത് ; 8,230 ബില്ല്യണ്‍ ഡോളറിന്റെ സമ്ബത്താണ് ഇന്ത്യക്കുള്ളതെന്ന് പഠനഫലം.

ന്യൂഡല്‍ഹി: ലോകത്തെ സമ്ബന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ആറാമതെന്ന് പഠനഫലം. ആഗോള സാമ്ബത്തിക ഗവേഷണ ഏജന്‍സിയായ ന്യൂവേള്‍ഡ് വെല്‍ത്ത് നടത്തിയ

എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതിവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതിവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കീഴ്ക്കോടതിയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് പുറത്തിറക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ലാപ്പ്‌ടോപ്പ് നിര്‍മാണത്തിനായി മുന്നിട്ടിറങ്ങുന്നത്. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ സാങ്കേതികരംഗത്തെ പ്രമുഖ കമ്പനിയായ ഇന്റലുമായി

ശാസ്ത്രലോകം കാത്തിരിക്കുന്ന ആകാശവിസ്മയം ഇന്ന് ; ബ്ളഡ്മൂണ്‍

തിരുവനന്തപുരം: ആദ്യം പൂര്‍ണ്ണ ചന്ദ്രഗ്രഹണം, അതിന് ശേഷം സൂപ്പര്‍മൂണ്‍, പിന്നീട് ബ്ളൂ മൂണ്‍, ഒടുവില്‍ ബ്ളഡ്മൂണ്‍. ശാസ്ത്രലോകം കാത്തിരിക്കുന്ന ആകാശവിസ്മയം

‘ആ​മി’ സി​നി​മ​ക്ക്​ പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി.

കൊ​ച്ചി: ക​മ​ല്‍ സം​വി​ധാ​നം ചെ​യ്ത ‘ആ​മി’ സി​നി​മ​ക്ക്​ പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി. മാ​ധ​വി​ക്കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ​ക്കെ​തി​രെ എ​റ​ണാ​കു​ളം

കേരളത്തില്‍ കുപ്പിവെള്ളത്തിന് വിലകുറയും

കേരളത്തില്‍ കുപ്പിവെള്ളത്തിന് വിലകുറയും. നിലവില്‍ ഒരുലിറ്റര്‍ കുപ്പിവെളളത്തിന് 20 രൂപയാണ് വില.ഇത് 10 രൂപയായി കുറയും.ഇതിനനുസരിച്ച് എല്ലാ അളവുകളിലും ആനുപാതികമായ

ശശീന്ദ്രന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക്: സത്യപ്രതിജ്ഞ വ്യാഴാഴ്ച

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുടുങ്ങി രാജിവെച്ച എ. കെ ശശീന്ദ്രന്‍ വ്യാഴാഴ്ച മന്ത്രിസ്ഥായി സത്യപ്രതിജ്ഞ ചെയ്യും.ബുധനാഴ്ച നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ്

ന്നം വച്ചത് എം സ്വരാജിനെ, വീണതു ഷാനി, കെണിവച്ചതു വിമതസഖാക്കള്‍: എം സ്വരാജ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍

കൊച്ചി: മനോരമ ന്യൂസ്, ചീഫ് ന്യുസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരനും, എം എല്‍ എ എം സ്വരാജും ഒന്നിച്ചുള്ള ചിത്രങ്ങള്‍

ബിഎസ്എന്‍എല്‍ ഞായറാഴ്ചകളില്‍ നല്‍കിവരുന്ന 24 മണിക്കൂര്‍ സൗജന്യ വിളി ഇനി നിലക്കും

ലാന്‍ഡ് ഫോണുകള്‍ക്ക് ഞായറാഴ്ചകളില്‍ നല്‍കിവരുന്ന 24 മണിക്കൂര്‍ സൗജന്യ വിളി ഫെബ്രുവരി ഒന്നു മുതല്‍ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നു. നേരത്തെ രാത്രികാലങ്ങളില്‍

മുത്തലാഖ്​ ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: ബജറ്റ്​ സമ്മേളനത്തില്‍ മുത്തലാഖ്​ ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ പാസാക്കുന്നതിന്​ വിവിധ രാഷ്​ട്രീയ പാര്‍ട്ടി

Page 261 of 310 1 253 254 255 256 257 258 259 260 261 262 263 264 265 266 267 268 269 310
×
Top