×
റിപ്പബ്ലിക് ദിനാഘോഷം ; ഉത്തരേന്ത്യയിൽ അതീവജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലെങ്ങും അതീവജാഗ്രതാനിര്‍ദേശം. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം

ചെങ്ങന്നൂര്‍ എം.എല്‍.എ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ഇന്ന്​ പുലര്‍ച്ചെ നാലു മണിയോടെ ചെ​​ന്നൈയിലാണ്​ അന്ത്യം. കരള്‍

സംസ്ഥാനത്തിന്​ പെന്‍ഷനും ശമ്ബളവും ബാധ്യത-ഗീത ഗോപിനാഥ്.

തിരുവനന്തപുരം: സംസ്ഥാനത്തിന്​ പെന്‍ഷനും ശമ്ബളവും ബാധ്യതയാവുകയാണെന്ന്​ മുഖ്യമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്​ടാവ്​ ഗീത ഗോപിനാഥ്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ്​ കേരളം അഭിമുഖീകരിക്കുന്നതെന്നും

ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരി 6 ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരി 6 ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെയും

ശ്രീജിത്ത് ഞാൻ നിന്നോടൊപ്പം -നിവിൻ പോളി

സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ധിച്ചു കൊന്ന പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന്റെ

ഈ സമരം വിജയിച്ചില്ലെങ്കില്‍ പിന്നെ…..ശ്രീജിത്തിന്റെ സമരം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ക്രട്ടേറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ സമരം തുടങ്ങിയിട്ട് 761 ദിവസങ്ങളില്‍ ഏറെയായി. സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ

എന്റെ മൊയ്ലാളിയെ വിജയിപ്പിക്കൂ; കണ്ണാന്താനത്തിന് വോട്ടു തേടി പ്രശാന്ത് നായര്‍

കോഴിക്കോട്: പോയ വര്‍ഷത്തിലെ വാര്‍ത്താതാരത്തെ കണ്ടെത്താന്‍ മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ന്യൂസ്മേക്കര്‍ 2017 അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമപട്ടികയില്‍ ഇടം നേടിയ

ജസ്റ്റിസുമാര്‍ മുന്നോട്ട് വെച്ച പ്രശ്നം എളുപ്പം കെട്ടടങ്ങില്ല; സുപ്രീം കോടതി വിഭജിക്കപ്പെട്ടെന്നും സെബാസ്റ്റ്യന്‍ പോള്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച്‌ നാലുമുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സെബാസ്റ്റ്യന്‍

ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ -സജിത മഠത്തില്‍

കോ​ല​ഞ്ചേ​രി: മ​ല​യാ​ള സി​നി​മ​യി​ലെ ഭൂ​രി​ഭാ​ഗം ന​ട​ന്മാ​രും ന​ടി​മാ​രോ​ട് ലൈം​ഗി​ക താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രാ​ണെ​ന്ന് ന​ടി സ​ജി​ത മ​ഠ​ത്തി​ല്‍. എ.​കെ.​പി.​സി.​ടി.​എ വ​ജ്ര ജൂ​ബി​ലി​യാ​ഘോ​ഷ

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേകൾ 15 മുതൽ അടച്ചിടും

അറ്റകുറ്റപ്പണികൾക്കായി കരിപ്പൂർ വിമാനത്താവളത്തിലെ റൺവേകൾ 15 മുതൽ അടച്ചിടും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ അറ്റകുറ്റപണികളും റ​ൺ​വേ എ​ൻ​ഡ്​ സേ​ഫ്​​റ്റി ഏ​രി​യ​യു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​

ജെഡിയു എല്‍.ഡി.എഫിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു. ഒറ്റക്കെട്ടായി ഇടതുപക്ഷത്തേക്ക്. യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്കു പോകാന്‍ ഇന്നലെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ട

സംസ്ഥാന സ്കൂള്‍ കലോത്സവം യുനസ്കോയുടെ പൈതൃകപട്ടികയിലേക്ക്.

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം യുനസ്കോയുടെ പൈതൃകപട്ടികയിലേക്ക്. തൃശൂരില്‍ നടന്ന അമ്ബത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവം യുനസ്കോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്

ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസി സമൂഹത്തെയാകെ അണിനിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കം. രാജ്യത്തിനകത്തും പുറത്തും

അതുകൊണ്ട് നാളിതുവരെ കേരള മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ ഇല്ല; ജയശങ്കര്‍

കൊച്ചി: ഓഖിഫണ്ട് വകമാറ്റി ചെലവഴിച്ച വിവാദത്തില്‍ പ്രതികരണവുമായി അഡ്വ ജയശങ്കര്‍. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു ഹെലികോപ്റ്റര്‍ വാങ്ങിയിരുന്നെങ്കില്‍ ഓഖിഫണ്ട് വകമാറ്റി

സിപിഐയെ ചൊറിഞ്ഞാല്‍ സിപിഎം പ്രസാദിക്കും എന്ന് കേട്ട് വന്നതാണ് പാവം; കെ.ആര്‍ മീരയ്ക്ക് സിപിഐക്കാരുടെ പൊങ്കാല

എ കെജിക്കെതിരായ വിടി ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ കാനം രാജേന്ദ്രന്‍ പ്രതികരിച്ചില്ലെന്ന് പറഞ്ഞ എഴുത്താരി കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐക്കാരുടെ പൊങ്കാല.

Page 269 of 309 1 261 262 263 264 265 266 267 268 269 270 271 272 273 274 275 276 277 309
×
Top