×
ശ്രീജിത്തിനും കുടുംബത്തിനും വേണ്ടി സാധ്യമായതെന്തും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിനും കുടുംബത്തിനും വേണ്ടി സാധ്യമായതെന്തും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി

ഒമാനിലും സ്വദേശിവത്കരണം കര്‍ശനമാക്കുന്നു.

ഒമാനിലും സ്വദേശിവത്കരണം കര്‍ശനമാക്കുന്നു. കൂടുതല്‍ സ്വദേശിക്കള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടിയാണ് രാജ്യം സ്വീകരിക്കുന്നത്. 25,000 തൊഴിലവസരം സ്വദേശികള്‍ക്കു വേണ്ടി

കമല്‍ ഹാസ​െന്‍റ തമിഴ്​നാട്​ യാത്ര 26ന്​ തുടങ്ങും

ചെന്നൈ: ഏറെ കാത്തിരുന്ന ഉലകനായകന്‍ കമല്‍ ഹാസ​​െന്‍റ രാഷ്​ട്രീയ പ്രവേശനത്തി​​െന്‍റ ആദ്യ ചുവടുവെപ്പായി തമിഴ്​നാട്​യാത്ര ആരംഭിക്കുന്നു. ജനുവരി 26നാണ്​ യാത്ര

ദൃശ്യങ്ങളും രേഖകളും ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കും

കൊച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ സ​മ​ര്‍​പ്പി​ച്ച ദൃശ്യങ്ങളും രേഖകളും ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ

ജസ്റ്റിസ് ലോയ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്- മകന്‍ അനുജ് ലോയ

മുംബൈ: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എതിരെ ആക്ഷേപമുനകളുമായി സഹ ജഡ്ജിമാര്‍ രംഗത്തെത്തിയിരിക്കെ അദ്ദേഹത്തിന് ആശ്വാസമായി ജസ്റ്റിസ് ലോയുടെ കുടുംബം.

കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്​ മു​ത​ല്‍ മു​ക​ളി​ലേ​ക്കു​ള്ള സർവീസുകൾക്ക് ഫ്ലക്​സി നിരക്ക്​ പരിഗണനയില്‍

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി രാ​ത്രി​കാ​ല സ​ര്‍​വി​സു​ക​ള്‍ മു​ഴു​വ​ന്‍ തി​ര​ക്ക​നു​സ​രി​ച്ച്‌ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന ‘ഫ്ല​ക്​​സി’ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റ്റാ​ന്‍ നീ​ക്കം. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ

സ്വകാര്യവത്കരണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിനല്‍കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ തൊഴിലാളിസംഘടനകളുടെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. മുന്‍കൂര്‍ വിരമിക്കല്‍ പദ്ധതിയും (വി.ആര്‍.എസ്.)

ആലുവയില്‍ ട്രാക്കില്‍ വിള്ളല്‍; തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: ആലുവ പുളിഞ്ചോടിനു സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഒരു ട്രാക്കിലൂടെയുള്ള തീവണ്ടി ഗതാഗതം ഏറെ നേരം മുടങ്ങി.

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല റെ​ക്കോ​ഡ്​ നി​ല​യി​ലേ​ക്ക്​

കൊ​ച്ചി: സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലേ​ക്കാ​ണ്​ വി​ല ഉ​യ​രു​ന്ന​ത്. ഇ​ന്ധ​ന​വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത്​ വി​ല​ക്ക​യ​റ്റ​ത്തി​ന്​ വ​ഴി​തെ​ളി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. പെ​ട്രോ​ള്‍, ഡീ​സ​ല്‍

ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ ഞാനും -പാർവതി

അനുജന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടി പാർവതി . ഫെയ്സ്ബുക്ക് പോസ്റ്റിൽ പാർവതി പറഞ്ഞത്

നീ തേടുന്ന സത്യം പുറത്ത് വരട്ടെ, നിനക്ക് നീതി ലഭിക്കട്ടെ- സമരത്തെ പിന്തുണച്ച്‌ പൃഥിരാജ്

തിരുവനന്തപുരം: അനുജന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്. ശ്രീജിത്ത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത്

ശ്രീജിത്ത്‌ വിഷയത്തില്‍ പിണറായിയെ കുറ്റപ്പെടുത്തില്ല; തെളിവുകള്‍ ഇല്ലാതാക്കിയിട്ട്‌ സിബിഐ വന്നിട്ട്‌ എന്ത്‌ കാര്യം ?

കോഴിക്കോട്: സെക്രട്ടറിയേറ്റ് നടയില്‍ 765 ദിവസം സമരം നടത്തുന്ന ശിജിതിനെ ഒരുപാട് പേര്‍ നിര്‍ബന്ധിച്ചിട്ടും കാണാന്‍ പോവാതിരുന്നത് മനസാക്ഷിക്കുത്ത് കൊണ്ടാണെന്ന്

അശരണനായ യുവാവിന് നീതിതേടി (Video) ജനസാഗരം ഒഴുകി എത്തി

തിരുവനന്തപുരം: സമരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ വ്യത്യസ്തത കൊണ്ട് കൈയടി നേടി ശ്രീജിത്തിന് പിന്തുണയുമായെത്തിയ സാമൂഹ്യ മാധ്യമ കൂട്ടായ്മ. അക്ഷരാര്‍ഥത്തില്‍

ബ്ലൂവെയിലിന് സമാനമായ മറ്റൊരു ഗെയിംകൂടി ‘ടൈഡ് പോട്ട് ചാലഞ്ച്’ ,പത്ത് കുട്ടികളുടെ ജീവനെടുത്തു എന്ന് റിപ്പോർട്ട്

അല്‍ബാനി: ബ്ലൂവെയില്‍ മരണ ഗെയിംമിന്റെ ഭീതി കെട്ടടങ്ങും മുന്‍പെ മറ്റൊരു ഗെയിം വ്യാപകമാകുകയാണ്. കൗമാരക്കാരായ കുട്ടികളെയാണ് ഗെയിം ലക്ഷ്യമിടുന്നത്. ‘ടൈഡ്

Page 268 of 309 1 260 261 262 263 264 265 266 267 268 269 270 271 272 273 274 275 276 309
×
Top