×
പ്ലാസ്റ്റിക് ദേശീയ പതാകകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്ത് പ്ലാസ്റ്റിക് ദേശീയ പതാകകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച

ഡ്രസ്സ് കോഡയുമായി സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇന്ത്യ ; ജീവനക്കാർക്ക് ഇനി പഴയ പോലെ നടക്കാൻ ആവില്ല

തൃ​​ശൂ​ര്‍: ജീവനക്കാർക്ക് ഇനി പഴയ പോലെ നടക്കാൻ ആവില്ല. പുതിയ ചട്ടങ്ങളുമായി സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇന്ത്യ .ഉ​ടു​ക്കേ​ണ്ട​തെ​ന്ത്, ന​ട​ക്കേ​ണ്ട​തെ​ങ്ങ​നെ

ലാവ്ലിന്‍ കേസ്: സിബിഐയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി: എസ്‌എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ

തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരം, കോണ്‍ഗ്രസ് ഐക്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമില്ല’

തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ഐക്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍

അമലാ പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി.

കൊച്ചി: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്ടര്‍ ചെയ്ത കേസില്‍ നടി അമലാ പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി.

തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുകയോ കേള്‍പ്പിക്കാതിരിക്കുകയോ ചെയ്യാം, നിര്‍ബന്ധമില്ല ; സുപ്രീം കോടതി

ന്യൂഡല്‍ഹി: തീയേറ്ററുകള്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. 2016 നവംബറിലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി.

കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതി: വിധി 17ന്

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിധിപറയുന്നത് ഈ മാസം 17ലേക്ക്

വിവാഹ വിവാദം; യെച്ചൂരിയുടെ വിവാഹ ജീവിതത്തെക്കുറിച്ച്‌ പോസ്റ്റ്‌ വൈറലാകുന്നു

എകെജിയുടെ രണ്ടാം വിവാഹ/ലവ് അഫയര്‍ വിഷയം വിടാം, ഗ്യാലറീയിലിരുന്ന് ബാക്കി കളി കാണാം എന്ന് കരുതിയതാണ്.. പക്ഷെ ദേശാഭിമാനി എഡിറ്ററും,

പഞ്ചവര്‍ണ തത്തക്ക് വേണ്ടിയുള്ള ജയറാമിന്റെ ലുക്ക് വൈറലാവുന്നു;

സ്വന്തം ലേഖകന്‍ കൊച്ചി: രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്തയുടെ ഷൂട്ടിനായുള്ള ജയറാമിന്റെ മേക്ക് ഓവര്‍ വൈറലാവുന്നു.

അനുബന്ധകുറ്റ പത്രം പൊലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്.അനുബന്ധകുറ്റപത്രം പൊലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് അങ്കമാലി കോടതി ഇന്ന്

ത​മി​ഴ്​​നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ബ​സ്​ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക്​ സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക്.

കോ​യ​മ്ബ​ത്തൂ​ര്‍: ശ​മ്ബ​ള വ​ര്‍​ധ​ന​വും പെ​ന്‍​ഷ​ന്‍ കു​ടി​ശ്ശി​ക​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​മി​ഴ്​​നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ബ​സ്​ ജീ​വ​ന​ക്കാ​രു​ടെ

ഉമ്മന്‍ചാണ്ടിയെപ്പറ്റി എന്തും പറയാം..തിരിച്ചൊന്നും പറയരുതെന്നാണോ? സിവിക്‌ ചന്ദ്രന്‍

ഭഗവാൻ മക്രോണി ,ആരാടാ മക്റോണി,നിന്റെ തന്തയാടാ മക്രോണി… ഇങ്ങനെ ഒരു കാലം കേരളത്തിലുമുണ്ടായിരുന്നു .പിന്നീട് അപൂർവമായി മാത്രമേ കമ്യംണിസ്റ്റിതർക്ക് പൊതു

ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

കോഴിക്കോട്: എ.കെ.ജിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിനെ പിന്തുണച്ച് രംഗത്തെത്തിയ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു.

മാള്‍ബറോ സിഗരറ്റ് ഇനി ഓര്‍മ്മ

ഒരുകാലത്ത് മലയാളിയുടെ ആഢംബര ചിഹ്നങ്ങളില്‍ ഒന്നായിരുന്ന മാള്‍ബറോ സിഗരറ്റ് ഓര്‍മ്മയാകുന്നു. മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ലോകോത്തര

ഇംഗ്ലീഷ് പഠനം എന്നത് പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നു കയറ്റം ; ഇറാന്‍ പ്രൈമറി ക്ലാസ്സുകളില്‍ ഇനി മുതല്‍ ഇംഗ്ലീഷ് ഭാഷാ പഠനം ഉണ്ടാകില്ല

ടെഹ്റാന്‍: ഇംഗ്ലീഷ് പഠനം എന്നത് പാശ്ചാത്യസംസ്ക്കാരത്തിന്റെ കടന്നുകയറ്റമാണെന്ന ഇസ്ലാമിക പണ്ഡിതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇറാന്‍ പ്രൈമറി ക്ലാസ്സുകളില്‍ ഇനി മുതല്‍

Page 271 of 309 1 263 264 265 266 267 268 269 270 271 272 273 274 275 276 277 278 279 309
×
Top