×
‘നാം മുന്നോട്ട്’ ടെലിവിഷന്‍ പരിപാടിയുടെ സംപ്രേഷണം ഡിസംബര്‍ 31 ന് ആരംഭിക്കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാല്‍പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്’ എന്ന

ഐഎസില്‍ ചേര്‍ന്ന 21 മലയാളികളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു

തിരുവനന്തപുരം: കേരത്തില്‍ നിന്നും ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് കണ്ടെത്തിയ 21 മലയാളികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച്‌ ദേശീയ

പുതിയതായി ഫെയ്സ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നൽകേണ്ടിവരും

സാന്‍ഫ്രാന്‍സിസ്കോ: ലോകത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള സമൂഹ മാധ്യമമാണ് ഫേസ്ബുക്ക്. ഇനിമുതല്‍ പുതിയതായി ഫെയ്സ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര്

ജയിൽ തടവുകർക്കും ഇനി ആധാർ

തിരുവനന്തപുരം : ഇനി തടവുകാരനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല, ജയിലിലെ തടവുകാര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ തടവുകാരേയും ആധാറിന്റെ

നായകന്മാരുടെ കാമുകിയ്ക്ക വേണ്ടി എന്നെ സിനിമയില്‍ നിന്ന് പുറത്താക്കി; പ്രിയങ്ക ചോപ്ര

‘കാസ്റ്റിങ്ങ് കൗച്ച്’ അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടേണ്ടി വരുന്നതിനെ കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ ഇന്ന് സാധാരണമാണ്. കങ്കണ, പാര്‍വതി..ഇപ്പോള്‍ ദേശീയ

കരുണാകരനെ ഏറ്റവുമധികം വിഷമിപ്പിച്ചിട്ടുള്ളത് മുരളീധരന്‍: ആഞ്ഞടിച്ച്‌ ജോസഫ് വാഴക്കന്‍

കൊച്ചി: ചാരക്കേസിനെ തുടര്‍ന്ന് അടുത്തിടെയുണ്ടായ രാഷ്ട്രീയ വിവാദങ്ങളില്‍ കെ മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ വിഭാഗം രംഗത്ത്. കെ കരുണാകരനെ ഏറ്റവുമധികം

തലസ്ഥാനത്തിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത ഹിമപാതം

ന്യൂഡല്‍ഹി: മഞ്ഞുകാലം തുടങ്ങിയതോടെ ഉത്തരേന്ത്യ മഞ്ഞു പുതപ്പിനുള്ളിലേക്ക്. തലസ്ഥാനത്തിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത ഹിമപാതം തുടങ്ങിയതോടെ താപനില പൂജ്യത്തിലേക്ക് നീങ്ങുകയാണ്.

ഓഖി ദുരന്തബാധിതരെ സാന്ത്വനിപ്പിച്ച്‌ നടി മഞ്ജു വാര്യര്‍

തിരുവനന്തപുരം: ഓഖി ദുരന്തബാധിതരെ സാന്ത്വനിപ്പിച്ച്‌ നടി മഞ്ജു വാര്യര്‍. പൂന്തുറയിലാണ് ഓഖി ദുരന്തബാധിതരുടെ കുടുംബങ്ങളില്‍ മഞ്ജു വാര്യര്‍ സന്ദര്‍ശനം നടത്തിയത്.

രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ഭീകരാക്രമണ സാധ്യത മുന്നറിയിപ്പ്

ന്യുഡല്‍ഹി: പുതുവര്‍ഷം അടുത്തതോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ഭീകരാക്രമണ സാധ്യത മുന്നറിയിപ്പ് നല്‍കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. പുതുവര്‍ഷ ആഘോഷ

ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ ഒന്നിനേയും ഭയപ്പെടേണ്ടതില്ല ;വിഎസ് അച്യുതാനന്ദന്‍.

മൂന്നാര്‍ : മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് വിഎസ് അച്യുതാനന്ദന്‍. ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍

ചരിത്രനേട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : ക്രിസ്മസിനോടനുബന്ധിച്ച്‌ തുടര്‍ച്ചയായി അവധികളെത്തിയതോടെ ദിവസവരുമാനത്തില്‍ ചരിത്രംകുറിച്ചു കെ.എസ്.ആര്‍.ടി.സി. ഏഴു കോടി രൂപയില്‍ കൂടുതലാണ് ഇപ്പോള്‍ പ്രതിദിന വരുമാനം.

ബി.എസ്.എന്‍.എല്‍ 4ജി സേവനം വരുന്നു ;കേരളം ആദ്യ 4ജി സര്‍ക്കിള്‍

കൊച്ചി: ജനുവരിയോടെ ബി.എസ്.എന്‍.എല്‍ കേരളത്തില്‍ 4ജി സേവനം ആരംഭിക്കും. തുടര്‍ന്ന് ഒഡിഷയിലും സേവനം ലഭ്യമാക്കും. ഇതോടെ മൊബൈല്‍ ഡാറ്റ ഉപയോക്താക്കള്‍ക്കിടയില്‍

ജനുവരി ആദ്യവാരത്തോടെ ശതാബ്ദി എക്സ്​പ്രസ് കേരളത്തിൽ ഓടിത്തുടങ്ങും

ന്യൂഡല്‍ഹി: തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരില്‍നിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച്‌ യാത്ര

Page 279 of 309 1 271 272 273 274 275 276 277 278 279 280 281 282 283 284 285 286 287 309
×
Top