×
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാരിന്റെ ആശ്വാസം; ‘കുടിശ്ശിക ഈ മാസം തന്നെ

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ കൊടുത്തു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്

തായ്വാനില്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി

തായ്പേയ്: തായ്വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യത്തിന്റെ കിഴക്കന്‍ തീരനഗരമായ

കോളറ മലപ്പുറത്തും കോഴിക്കോടും ജാഗ്രത നിർദ്ദേശം

മലപ്പുറം:മലപ്പുറത്ത് രണ്ടുപേര്‍ക്കുകൂടി കോളറയെന്ന് സംശയത്തെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് പ്രതിരോധനടപടികള്‍ ശക്തമാക്കി.മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക്

അപ്രതീക്ഷിത മഴയ്ക്ക് പിന്നില്‍ അന്തരീക്ഷത്തില്‍ പെട്ടെന്ന് രൂപം കൊണ്ട മേഘപടലപ്രതിഭാസം

രാജ്യത്തിന്റെ വടക്കു-കിഴക്ക് ഭാഗത്ത് 3000 കിലോമീറ്ററിലധികം നീളത്തില്‍ രൂപംകൊണ്ട പ്രതിഭാസത്തെതുടര്‍ന്ന് രണ്ടുദിവസം കൂടി മഴലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷികര്‍ പറഞ്ഞു.

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണം ; പൊലീസ് ഹൈക്കോടതിയിലേക്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യമായി പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഉടന്‍

മഞ്ച്‌കൊണ്ട് കാണിക്കയും പ്രസാദവും തുലാഭാരം തൂക്കലും ;അങ്ങനൊരു ക്ഷേത്രമുണ്ട് കേരളത്തിൽ

കേട്ടാൽ കൗതുകം തോന്നാം ,ഇങ്ങനെയും ഒരു വഴിപാടോ എന്ന് സംശയവും തോന്നാം ,പക്ഷെ വിശ്വസിക്കാം..മഞ്ച് പ്രസാദമായി നല്‍കുന്ന ക്ഷേത്രമുണ്ട് കേരളത്തില്‍.

താനിങ്ങനെ കിടക്കും, കാശുള്ളവന്‍ രക്ഷപ്പെടും. ഇപ്പോള്‍ ഈ കേസില്‍ താന്‍ മാത്രം ; പള്‍സര്‍ സുനി മാധ്യമങ്ങളോട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാശുള്ളവന്‍ രക്ഷപ്പെടുമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്

നടി ആക്രമിക്കപ്പെട്ട കേസ്; വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടിയുമായി ബന്ധപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിക്കും. കേസിലെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണയ്ക്ക് വനിതാ

ജനസമ്ബര്‍ക്ക പരിപാടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു വച്ച്‌

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ അങ്കമാലി കോടതി വിധി ഇന്ന്

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും.

കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(87)അന്തരിച്ചു. കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അഗസ്ത്യകോട് മഹാദേവ

ഇ​ന്ത്യ​യും യു.​എ.​ഇ​യും 12 ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വെ​ക്കും; ലോ​​ക ഭ​​ര​​ണ​​ത​​ല ഉ​​ച്ച​​കോ​​ടി​​ ഇൗ​മാ​സം

സാമ്പത്തിക സ​ഹ​ക​ര​ണം, നൈ​പു​ണ്യ വി​ക​സ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​രാ​റു​ക​ളി​ലാ​ണ്​ ഒ​പ്പു​വെ​ക്കു​ക. ഇൗ​മാ​സം 10ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി യു.​എ.​ഇ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന്​ ​ഇ​ന്ത്യ​യി​ലെ

ബോബി ചെമ്മണൂര്‍ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി

15 വര്‍ഷം മുമ്പ് തന്നെ ജിയിലില്‍ കിടക്കുക എനന്ന തന്റെ ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായ്  ബോബി ചെമ്മണൂര്‍ പങ്കുവെച്ചിരുന്നെങ്കിലും

വരാന്തയില്‍ ഭര്‍ത്താവ് പ്രസവമെടുത്തു; ഞെട്ടിക്കുന്ന പ്രസവം ചിത്രങ്ങളിലൂടെ..

  ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന തിയതിക്ക് മുന്‍പ് തന്നെ പ്രസവിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഭര്‍ത്താവിനൊപ്പം പരിശോധനയ്ക്ക് വേണ്ടി വന്ന യുവതി

യുഎഇ തൊഴില്‍വിസ നിയമത്തിലെ നിബന്ധന; കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

പൊലീസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റ് (പി.സി.സി) ഹാജരാക്കിയാലേ തൊഴില്‍ വിസ അനുവദിക്കൂ എന്ന യു.എ.ഇ സര്‍ക്കാരിന്റെ പുതിയ നിബന്ധനയില്‍ ഇളവ് ലഭിക്കാന്‍

Page 259 of 310 1 251 252 253 254 255 256 257 258 259 260 261 262 263 264 265 266 267 310
×
Top