×
ശിശു സൗഹൃദ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരേയുള്ള കേസുകള്‍ക്കായി ചൈല്‍ഡ് ഫ്രണ്ട്ലി(ശിശു സൗഹൃദ) കോടതികള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. എല്ലാ ജില്ലകളിലും

“അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു” ; ജസ്റ്റിസ് എബ്രഹാം മാത്യു ; പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : പാറ്റൂര്‍ കേസില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് വിധിന്യായത്തില്‍ രൂക്ഷ വിമര്‍ശനം. ജേക്കബ് തോമസിനെ അച്ചടക്കം

രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി മുഖ്യമന്ത്രി പിണറായി വിജയൻ -കമൽഹാസൻ

രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനത്തിന് ആദ്യം പിന്തുണ നല്‍കിയത് പിണറായി ആണെന്നും തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ എഴുതിയ പ്രതിവാര പംക്തിയില്‍

ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു.

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം

കെഎസ്‌ഇബി പെന്‍ഷന്‍ മുടങ്ങില്ലെന്ന് മന്ത്രി എം.എം. മണി.

പെന്‍ഷന്‍ വിതരണം മുടങ്ങുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നും പുതിയ

ഡല്‍ഹിയില്‍ ശൈത്യം തുടരുന്നു ; 12 ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി

ന്യൂഡല്‍ഹി: തലസ്ഥാനത്ത് അതിശൈത്യം തുടരുകയാണ്. 6.1 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ താപനില. മഞ്ഞുമൂലം 12 ട്രെയിനുകളുടെ സര്‍വ്വീസാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്.

26 പച്ചക്കറി ഇനങ്ങളില്‍ വിഷാംശമില്ലെന്നു കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്

വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങളില്‍ വിഷാംശമില്ലെന്നു കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലു വര്‍ഷം വെള്ളായണി കാര്‍ഷിക കോളജിലെ

പാക് ഭീകരനെ രക്ഷപെടാന്‍ സഹായിച്ച നാലുപേര്‍ അറസ്റ്റില്‍

രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന ശേഷമാണ് ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ കഴിഞ്ഞ ദിവസം ശ്രീനഗറിലെ ആശുപത്രിയില്‍നിന്ന് രക്ഷപെട്ടത്.

പറമ്ബിക്കുളം-ആളിയാര്‍ പദ്ധതി;കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കണം – മുഖ്യമന്ത്രി

കരാര്‍ പ്രകാരമുള്ള വെള്ളം കേരളത്തിന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഉഭയകക്ഷി

കെ.എസ്.ആര്‍.ടി.സി ; 600 കോടി രൂപയോളം പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

നാലുമാസത്തെ കുടിശ്ശികയടക്കമുള്ള തുകയാണിതെന്നും പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച്‌ ധാരണപത്രം ഒപ്പിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ ലഭിക്കാത്തത്

അബുദാബിയില്‍ കനത്ത മൂടല്‍ മഞ്ഞ്;ഗതാഗതം സ്തംഭിച്ചു

അബുദാബി: അബുദാബിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പൊലിസിന്റെ മുന്നറിയിപ്പ്. തലസ്ഥാനനഗരിയായ എമിറേറ്റിലാണ് അതിശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. ദേശീയ

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി, മുന്‍ സൂപ്രണ്ട് ആത്മഹത്യ ചെയ്തു

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ്

പി. ചിദംബരത്തിന്റെ വീട്ടില്‍നിന്ന് സിബിഐയുടെ രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചെന്ന് എഎന്‍ഐ

ജനുവരി 13ന് ചിദംബരത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ .എയര്‍സെല്‍-മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച

ബി​നോ​യ്​ കോ​ടി​യേ​രി :സാമ്പത്തിക ത​ട്ടി​പ്പ്​ കേ​സ്​ ഒത്തുതീർപ്പിലേക്ക്

ദു​ബൈ: സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ യു.​എ.​ഇ സ്വ​ദേ​ശി​ക​ളും ബി​നോ​യ്​ കോ​ടി​യേ​രി​യു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രും ഡ​ല്‍​ഹി​ക്കു​ പു​റ​മെ കോ​ട്ട​യം കു​മ​ര​ക​ത്തു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ലി​ലും

Page 258 of 310 1 250 251 252 253 254 255 256 257 258 259 260 261 262 263 264 265 266 310
×
Top