×
50 ലക്ഷം രൂപയും117 ഗ്രാം സ്വര്‍ണ്ണവും രാഹുല്‍ഗാന്ധിക്ക് കൈമാറി ഉത്തരാഖണ്ഢ് കാരി

തന്‍്റെ മുഴുവന്‍ സ്വത്തുക്കളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എഴുതിനല്‍കി 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ താമസിക്കുന്ന പുഷ്പ മുഞ്ജിയാല്‍ ആണ്

” എനിക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് ഗുരുവായൂരപ്പനെ കാണാന്‍ പോകണം ” വിദേശകാര്യ മന്ത്രിയെ അമ്പരിപ്പിച്ച് മറുപടി – ലതയുടെ വീട്ടില്‍ മന്ത്രിയെ കയറ്റിയത് ആര് ?

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ ബിജെപി സംഘടിപ്പിച്ച പ്രതിരോധ യാത്രയില്‍ അപ്രതീക്ഷിതമായ പ്രതികരണം നേതാക്കളെ വെട്ടിലാക്കി. കഴക്കൂട്ടത്താണ് സംഭവം.

ക്യാമറ വഴിയുള്ള പിഴ തുകയുടെ 20 % ക്യാമറ വച്ചവര്‍ക്ക് ; ആദ്യം SMS വരും ! പിന്നാലെ ഫോട്ടോയുള്ള പിഴ നോട്ടീസും ; 8 വര്‍ഷത്തെ സൈറ്റ് വാറന്റി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) ക്യാമറകളാണ് ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രോഗ്രാം ചെയ്തിട്ടുള്ള നിയമ ലംഘനങ്ങള്‍ കണ്ടാല്‍ ചിത്രം പകര്‍ത്തും.

ഓട്ടോ കൂലി 5 രൂപയും കാര്‍ കൂലി 25 രൂപയും ബസ് ചാര്‍ജ്ജ് 2 രൂപായും കൂട്ടി : ആന്റണി രാജു

തിരുവനന്തപുരം: ഓട്ടോ, ടാക്‌സി, ബസ് നിരക്കുകള്‍ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് ശുപാര്‍ശ ചെയ്തിരുന്നു. മിനിമം ബസ്

കവിതയോ നോവലോ ഇല്ലോ ! നേരിട്ട് കാര്യത്തിലേക്ക് ബാലഗോപാല്‍ മാജിക് – പ്രധാന പ്രഖ്യാപനങ്ങൾ

വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷയ്‌ക്കും 2000 കോടിരൂപ മാറ്റിവെച്ചതായും   പ്രഖ്യാപിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ 2022‐ 23 വർഷത്തേക്കുള്ള ബജറ്റവതരണം

പ്രിയങ്കയുടെ 207 റാലികള്‍ ; മോദി 53 റാലികള്‍ , അഖിലേഷ് – 190 റാലികള്‍ രാഹുല്‍ എന്ത് തീരുമാനമെടുക്കും ?

എ​ക്സി​റ്റ് പോ​ളു​ക​ളു​ടെ നി​ഗ​മ​നം ഏ​താ​ണ്ട് അ​തേ​പ​ടി യാ​ഥാ​ര്‍​ഥ്യ​മാ​യി​ട്ടു​ണ്ട് ഇ​ത്ത​വ​ണ. ച​രി​ത്രം തി​രു​ത്തി ബി.​ജെ.​പി കൈ​വ​രി​ച്ച ഈ ​ത​ക​ര്‍​പ്പ​ന്‍ ജ​യ​ത്തി​ന്റെ ക്രെ​ഡി​റ്റ്

” പരാജയവും വിജയവും സ്വാഭാവികമാണ് ” – തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പരാജയവും വിജയവും സ്വാഭാവികമാണ്. കാരണം കണ്ടെത്തി

“സഹായിക്കാം, പക്ഷെ ലൈംഗികമായി വഴങ്ങണം”; ജൂനിയല്‍ സൂപ്രണ്ടിനെ കുടുക്കി യുവതിയും പോലീസും

അധ്യാപികയുടെ പി.എഫ് അക്കൗണ്ടിലെ പിഴവുകള്‍ തിരുത്താന്‍ ലൈംഗികമായി വഴങ്ങണമെന്നാവശ്യപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കോട്ടയത്ത് അറസ്റ്റില്‍.  

ഖബറടക്കം നടന്നത് അറിയാതെ പാണക്കാട്ടേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍

മലപ്പുറം | പാണക്കാട്ടെ കുടുംബ ഖബര്‍സ്ഥാനിലെ ആറടി മണ്ണില്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്ത്യനിദ്രയിലായിട്ടും പാണക്കാട്ടേക്ക്

ബോചെ പ്രണയലേഖനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

തൃശൂര്‍: വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച ബോചെ പ്രണയലേഖനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം തൃശൂരില്‍ നടന്ന ചടങ്ങില്‍ ബോചെ

തിമിര ശസ്ത്രക്രിയ – 35 ലക്ഷം രൂപാ കേസില്‍ നിര്‍ണ്ണായക വിധി ; രോഗികള്‍ക്ക് ആശ്വാസം

കൊച്ചി: ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പെടുന്ന മെഡിക്കല്‍ പ്രഫഷന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര നിയമത്തിന്റെ പരിധിയില്‍ വരുമെന്നു ഹൈക്കോടതി വ്യക്തമാക്കുമ്ബോള്‍ ആശുപത്രി

‘ അത് കള്ളകേസാണെന്ന് 100 ശതമാനം ഉറപ്പായിരുന്നു. ‘ സൗമ്യ യുടെ എംഡിഎംഎ കേസില്‍ വണ്ടന്‍മേട് സി ഐ പറയുന്നത് ഇങ്ങനെ

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണം ഗ്രാമപഞ്ചായത്ത് അംഗം സൗമ്യയിലേക്ക് എത്തിയതിനെക്കുറിച്ച്‌ വിവരിച്ച്‌ വണ്ടന്‍മേട് സിഐ

ബിവറേജസില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച്‌ കാഴ്ച പോയെന്ന് പരാതി; കൊല്ലത്ത് വില്‍പനശാല അടച്ചു

കൊല്ലം; ബിവറേജസ് വില്‍പനശാലയില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച്‌ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവര്‍ക്കാണ് കാഴ്ച നഷ്ടമായതായി പരാതി

ശബ്ദമിടറി മോഹന്‍ലാല്‍, കരഞ്ഞ് മലയാള ചലച്ചിത്ര ലോകം

തൃപ്പൂണിത്തുറ: അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ ഓര്‍മകളില്‍ നടന്‍ മോഹന്‍ലാല്‍. കെ.പി.എ.സി. ലളിതയെ കുറിച്ച്‌ ഒരുപാട് നല്ല ഓര്‍മകളുണ്ടെന്ന് മോഹന്‍ലാല്‍

Page 47 of 166 1 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 166
×
Top