×

50 ലക്ഷം രൂപയും117 ഗ്രാം സ്വര്‍ണ്ണവും രാഹുല്‍ഗാന്ധിക്ക് കൈമാറി ഉത്തരാഖണ്ഢ് കാരി

തന്‍്റെ മുഴുവന്‍ സ്വത്തുക്കളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എഴുതിനല്‍കി 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ താമസിക്കുന്ന പുഷ്പ മുഞ്ജിയാല്‍ ആണ് തന്‍്റെ സ്വത്തുക്കളൊക്കെ രാഹുല്‍ ഗാന്ധിക്ക് എഴുതിനല്‍കിയത്.

ഇത് പ്രകാരമുള്ള വില്‍പത്രം ഡെറാഡൂണ്‍ കോടതിയില്‍ അവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയും ഏകദേശം 117 ഗ്രാം സ്വര്‍ണവുമാണ് പുഷ്പയുടെ ആകെ സ്വത്ത്.

രാഹുല്‍ ഗാന്ധിയുടെ ആശയങ്ങള്‍ രാജ്യത്തിന് അനിവാര്യമാണെന്ന് പുഷ്പ മുഞ്ജിയല്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ചിന്തകളും ആശയങ്ങളും ഇഷ്ടമായതിനാലാണ് അവര്‍ തന്‍്റെ സ്വത്തുക്കള്‍ കോണ്‍ഗ്രസ് നേതാവിനു സമര്‍പ്പിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top