×

പ്രിയപ്പെട്ട ഖാര്‍ഗെ പൊരി വെയിലത്ത് ; റിമോട്ട് കണ്‍ട്രോള്‍ ഇപ്പോഴും ആരുടെ കയ്യിലെന്ന് ഈ ചിത്രം മതി : നരേന്ദ്രമോദി

കര്‍ണാടകയില്‍ നിന്നുള്ള ഖാര്‍ഗെജിയോട് എനിക്ക് ബഹുമാനം തന്നെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

PM Modi taunted Mallikarjun Kharge over umbrella on Sonia Gandhi - Viral  Photo पर PM Modi ने Mallikarjun Kharge पर कसा तंज, बोले-'सीनियर नेता को धूप  में छतरी भी नसीब नहीं' |

Mallikarjun Kharge namesake Congress president, everyone knows who holds  'remote control': PM Modi | India News - Times of India

എന്നാല്‍ ഇത്രയും മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അധ്യക്ഷനെ അവര്‍ അപമാനിക്കുന്നത് കണ്ടപ്പോള്‍ നിരാശയും ഏറെ സങ്കടവും തോന്നിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Day 2 of Congress plenary meet: Sonia Gandhi, Mallikarjun Kharge to give  addresses, 3 resolutions on agenda - India Today

ഖാര്‍ഗെ ജി കനത്ത വെയിലത്ത് നില്‍ക്കുന്നത് ഞാന്‍ ചിത്രത്തില്‍ കണ്ടു. എന്നാല്‍ ആര്‍ക്കാണ് കുട ചൂടി നല്‍കിയതെന്ന് നാം എല്ലാവരും കണ്ടു. ആരുടെ കയ്യിലാണ് കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ എന്ന് എല്ലവര്‍ക്കും അറിയാം.. മോദി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top