×

രമയ്‌ക്കൊപ്പം ഉമയും നിയമസഭയില്‍ എത്തുമോ ? സര്‍വ്വ പ്രഹരണായുധങ്ങളുമായി ഹൃദയ ഡോക്ടറെ എത്തിക്കാന്‍ എല്‍ഡിഎഫ്

രമയ്‌ക്കൊപ്പം ഉമയും നിയമസഭയില്‍ എത്തുമോ ? സര്‍വ്വ പ്രഹരണായുധങ്ങളുമായി പിണറായി

 

പൂഞ്ഞാറുകാരനായതിനാൽ പി.സി. ജോർജിനെ അറിയാം, അത്രമാത്രം -ഡോ. ജോ ജോസഫ് | I  know P.C. George, that's all -Dr. Jo Joseph | Madhyamam

 

കൊച്ചി : ടി പി ചന്ദ്രശേഖരന്റെ ഭാര്യയാണ് ഇപ്പോള്‍ നിയമസഭയില്‍ യുഡിഎഫിന്റെ വനിതാ താരം. രമയ്‌ക്കൊപ്പം പൊരുതാന്‍ ഉമ തോമസും എത്തുമോയെന്നതാണ് രാഷട്രീയ കേരളം ഉറ്റുനോക്കുന്നത്. എന്നാല്‍ രാഷ്ട്രീയ തന്ത്രങ്ങളും പയറ്റുകയാണ് ഇടതുപക്ഷവും യുഡിഎഫും. എങ്ങനെയും 100 എംഎല്‍എ മാരെ തികയ്ക്കുകയെന്ന ദൗത്യമാണ് മന്ത്രി രാജീവും എം സ്വരാജും ഏറ്റെടുത്തിരിക്കുന്നത്. ഇടതുപക്ഷമാണ് ഹൃദയപക്ഷമെന്ന സംസാരവുമായി ഹൃദയ ഡോക്ടര്‍ തൃക്കാക്കരയില്‍ പ്രചരണത്തിലാണ്.

 

RMP worker attacked after inflammatory speech against Chandrasekharan in  Kerala - India News

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top