×

ജോസഫിന് ഇത്തവണ ‘ 50 K ചലഞ്ച് ‘ ഭൂരിപക്ഷത്തിനായി യുഡിഎഫ്

 

തൊടുപുഴ : തൊടുപുഴ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന പി ജെ ജോസഫിന് ഇത്തവണ 50,000 ന് മേല്‍ ഭൂരിപക്ഷം നേടികൊടുക്കാന്‍ തരത്തിലുള്ള പ്രചരണ പരിപാടികളാണ് യുഡിഎഫ് നേതൃത്വം നടത്തുന്നത്. ഇത്തവണ 50 K ഭൂരിപക്ഷം ഉണ്ടാകുമനെന്നും നേതാക്കള്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top