×

“ട്രാക്ടര്‍ ഓടിച്ചാല്‍ ബിജെപി ഓടുമോ ? കൊല്ലത്ത് വന്ന് കടലില്‍ ചാടി. ബിജെപിക്കാര്‍ കടലിലല്ല കരയിലാണുള്ളതെന്ന് രാഹുലിന് അറിയില്ലേ – കോടിയേരി

ട്രാക്ടര്‍ ഓടിച്ചാല്‍ ബിജെപി ഓടുമോ. കൊല്ലത്ത് വന്ന് കടലില്‍ ചാടി. ബിജെപിക്കാര്‍ കടലിലല്ല കരയിലാണുള്ളതെന്ന് രാഹുലിന് അറിയില്ലേയെന്നും കോടിയേരി പരിഹസിച്ചു.

കഴിഞ്ഞ സര്‍ക്കാരുകളെ വിലയിരുത്തി വേണം തിരഞ്ഞെടുപ്പ് നടത്താന്‍. ഈ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ജനങ്ങള്‍ ഒപ്പം നില്‍ക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

 

നേമം സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി, മണ്ഡലം സെക്രട്ടറി കരമന ഹരി, മേയര്‍ ആര്യാ രാജേന്ദ്രന്‍, സിപിഐ നേതാവ് വേണുഗോപാലന്‍ നായര്‍, ജെഡിഎസ് നേതാവ് ചാരുപാറ രവി, എന്‍സിപി നേതാവ് പാളയം രാജന്‍, സിപിഎം നേതാക്കളായ സി.ജയന്‍ബാബു, പുഷ്പലത എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top