×

ഷിജോ തടത്തിലിനെ പുറത്താക്കി പകരം എബിയെ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു

ചെറുതോണി : കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഇടുക്കി ജില്ലയിലെ യൂത്ത് ഫ്രണ്ടിലേക്കും പടരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങങള്‍ ആരോപിച്ച് യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിലിനെ പുറത്താക്കി. പുതിയ പ്രസിഡന്റായി എബി തോമസിനെ തിരഞ്ഞെടുത്തു. ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ക്ലമന്റ് ഇമ്മാനുവേല്‍ അവതരിപ്പിച്ച പ്രമേയത്തെ ജില്ലാ വൈസ് പ്രസിഡന്റ് ജിബിന്‍ ജോസഫ് പിന്തുണച്ചു. യോഗം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്ബ് വരാണാധികാരിയായിരുന്നു. ചെറുതോണി : കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഇടുക്കി ജില്ലയിലെ യൂത്ത് ഫ്രണ്ടിലേക്കും പടരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങങള്‍ ആരോപിച്ച് യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിലിനെ പുറത്താക്കി. പുതിയ പ്രസിഡന്റായി എബി തോമസിനെ തിരഞ്ഞെടുത്തു. ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ക്ലമന്റ് ഇമ്മാനുവേല്‍ അവതരിപ്പിച്ച പ്രമേയത്തെ ജില്ലാ വൈസ് പ്രസിഡന്റ് ജിബിന്‍ ജോസഫ് പിന്തുണച്ചു. യോഗം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്ബ് വരാണാധികാരിയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top