×

വട്ടിയൂര്‍ക്കാവിലേക്ക് പത്മജ തന്നെ

അന്തരിച്ച ലീഡര്‍ കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ പാര്‍ലമെന്‍റ൦ഗമായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി ശക്തമായി രംഗത്തുള്ള പേര് ലീഡറുടെ മകള്‍ പത്മജാ വേണുഗോപാലിന്റെത്.

വട്ടിയൂര്‍ക്കാവ് സീറ്റ് ‘ഐ’ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ഇവിടെ കെ മുരളീധരന്റെ നിലപാട് നിര്‍ണ്ണായകമാകും. പത്മജ സഹോദരന്റെ സീറ്റിനായി അവകാശവാദവുമായി രംഗത്തുണ്ട്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top