×

കെ ഐ ആന്റണി ആള്‍മാറാട്ടം നടത്തി – പി ജെ ജോസഫ് ; ജോസ് വിഭാഗത്തിന് രണ്ടില കിട്ടില്ല – അതി രൂക്ഷമായി പ്രതികരിച്ച് പി ജെ

പാലായില്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകില്ല യു ഡി എഫ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് ജോസഫ് പറഞ്ഞു.

ജോസ് കെ മാണി വിദ്വേഷം വളര്‍ത്തുകയാണ്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്

കെ എം മാണിയുടെയും പാര്‍ട്ടിയുടെയും പാരമ്പര്യം അറിയാത്തവരാണ് പരാതി നല്‍കിയവര്‍. ജനറല്‍ സെക്രട്ടറി അല്ലാത്ത കെ ഐ ആന്റണി ആള്‍മാറാട്ടം നടത്തിയാണ് സംസ്ഥാന സമിതി വിളിച്ചത് പിളര്‍പ്പ് ആഗ്രഹിച്ചവര്‍ മൂന്നര മിനിറ്റ് കൊണ്ട് പാര്‍ട്ടി പിളര്‍ത്തി –  ജോസഫ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top