×

കെഎസ്ആര്‍ടിസിയുടെ തൊടുപുഴ ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തില്‍

തൊടുപുഴ : കെഎസ്ആര്‍ടിസിയുടെ തൊടുപുഴ ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ഡിപ്പോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ കെടുകാര്യസ്ഥതയും ദുര്‍നടത്തിപ്പുമാണ് ഡിപ്പോയുടെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.

അധ്യയനം വര്‍ഷം ആരംഭിച്ചിട്ടും ഗ്രാമീണ മേഖലകളിലേക്ക് കൃത്യമായി സര്‍വ്വീസ് നടത്തുവാന്‍ യൂണിറ്റ് അധികാരി താല്‍പര്യം കാണിക്കുന്നില്ല. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഡിപ്പോയ്ക്ക് പ്രതിദിനം ഉണ്ടാകുന്നത്. കൂടാതെ പാവപ്പെട്ട വിദ്യാര്‍ത്ഥികളും ജനങ്ങള്‍ക്കമുള്ള കഷ്ടപ്പാടും ദുരിതവും ഏറെയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top